മഞ്ചേരി: നിയമസഭയില്‍* അംഗങ്ങളില്‍* പലരും മദ്യപിച്ച് വരുന്നുവെന്ന വിവാദ പ്രസ്താവന ആരോഗ്യമന്ത്രി പി.കെ. ശ്രീമതി തിരുത്തി. തെറ്റിദ്ധാരണ കൊണ്ടാവാം അങ്ങനെ പറഞ്ഞതെന്ന് മഞ്ചേരിയില്‍* മാധ്യമപ്രവര്*ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്ന് എംഎല്*എമാര്‍* പറയുന്നുണ്ടല്ലൊ എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍* 'എന്നാല്‍* അതാവും ശരിയെന്ന്' മന്ത്രി പറഞ്ഞു. തെറ്റിദ്ധാരണകൊണ്ടാവാം ഞാന്‍* അങ്ങനെ പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.
പരാമര്*ശം തിരുത്തുകയാണോ എന്ന ചോദ്യത്തിന് 'അങ്ങനെയും പറയാം' എന്ന് മാത്രം മറുപടി നല്*കി മന്ത്രി സ്ഥലംവിടുകയായിരുന്നു.
നിയമസഭയില്‍*പ്പോലും പലരും മദ്യപിച്ച് വരുന്നുണ്ടെന്ന് മന്ത്രി ശ്രീമതി ഡിവൈഎഫ്*ഐ കണ്ണൂരില്‍* സംഘടിപ്പിച്ച പരിപാടിയില്‍* പറഞ്ഞത് വിവാദമായിരുന്നു.
മഞ്ചേരി ജനറല്‍* ആശുപത്രിയില്‍* സി.ടി സ്*കാന്‍*, എ.സി.ആര്* ലാബ് യൂണിറ്റുകളുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി.
Powered by WizardRSS | Work At Home Jobs