മലയാളവുമായി തനിക്കുളള ബന്ധം മറക്കാന്‍* പറ്റാത്തതാണെന്ന് നടന്* കമലഹാസന്*. തന്റെ പുതിയ ചിത്രമായ മന്*മഥന്‍* അമ്പിന്റെ പ്രചാരണാര്‍*ഥം കൊച്ചിയിലെ ഗോകുലം പാര്*ക്ക് കണ്*വന്‍*ഷന്* സെന്ററില്‍* നടത്തിയ ചടങ്ങില്‍* സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം വീടിനോടുള്ളപോലെയുളള ആത്മബന്ധമാണ് മലയാളത്തിനോടുളളത്. ഇതു വെറുമൊരു ഭംഗിവാക്കല്ല. പ്രതിഭകള്‍*ക്കുവേണ്ടിയുളള അന്വേഷണം, പ്രത്യേകിച്ചും മലയാളത്തിലെ ഓരോ സിനിമയെക്കുറിച്ചുളള ആലോചനാ സമയത്തും ഉണ്ടാവാറുണ്ട്.
അതിന്റെ ഫലമായാണ് മലയാളത്തിലെ മികച്ച അഭിനേതാക്കളായ കുഞ്ചനും മഞ്ജുപിളളയും ഈ ചിത്രത്തില്‍* അഭിനയിച്ചിരിക്കുന്നത്- അദ്ദേഹം പറഞ്ഞു.
സംസാരിക്കുന്നതിനിടയില്‍* ആളുകള്‍* തന്നെ ഉലകനായകന്* എന്ന് വിശേഷിപ്പിക്കുന്നതിനെക്കുറിച്ചും കമല്‍* പ്രതിപാദിച്ചു.
ഉലകനായകന്* എന്ന് ആളുകള്‍* തന്നെയെന്തിനാണ് വിളിക്കുന്നതെന്നറിയില്ലെന്നും അതിനുമാത്രമൊന്നും താന്‍* ഇതേവരെ ചെയ്തിട്ടില്ലെന്നും കമല്‍* പറഞ്ഞു. കമലിന്റെ കാണാന്‍* ഗോകുലം പാര്*ക്കിന് മുന്നില്‍* വന്‍* ജനക്കൂട്ടമാണ് രൂപപ്പെട്ടത്. ഇതില്‍* ഏറെയും യുവാക്കളായിരുന്നുവെന്നത് മറ്റൊരു കാര്യം.
കമലഹാസനുമൊത്ത് അഞ്ചു ചിത്രങ്ങള്‍* ചെയ്യാന്‍* സാധിച്ചതു തനിക്ക് കിട്ടിയ സൗഭാഗ്യമാണെന്ന് സസംവിധായകന്* കെ.എസ്. രവികുമാര്‍* പറ ഞ്ഞു.
ഗോകുലം ഗോപാലന്*, നിര്*മാതാവ് ഉദയനിധി സ്റ്റാലിന്*, അഭിനേതാക്കളായ കുഞ്ചന്‍*, മഞ്ജു പിള്ള, എക്്*സിക്യുട്ടീവ് പ്രൊഡ്യൂസര്‍* എം. ചെമ്പകമൂര്*ത്തി എന്നിവര്‍* ചടങ്ങില്‍* സംസാരിച്ചു.
പ്രൊഡ്യൂസേഴ്*സ് അസോസിയേഷന് ചെയര്‍*മാന്‍* സാബു ചെറിയാന്*, സിയാദ് കോക്കര്‍*, ജോസ് മുണ്ടാടന്‍*, പ്രവീണ്‍* എന്നിവര്‍* പരിപാടിയ്*ക്കെത്തിയിരുന്നു. ചിത്രം ഡിസംബര്‍* 23 ന് ഗോകുലം ഫിലിംസ് കേരളത്തിലെ തിയറ്ററുകളിലെത്തിക്കും.
Powered by WizardRSS | Work At Home Jobs