ആലപ്പുഴ: പണമിടപാടിനെച്ചൊല്ലി വീട്ടില്* വച്ചുണ്ടായ തര്*ക്കത്തിനിടെ ആലപ്പുഴ നഗരസഭയിലെ മുന്* വനിതാകൌണ്*സിലറെ സ്ത്രീകള്* സംഘം ചേര്*ന്ന് മര്*ദ്ദിച്ച് അവശയാക്കി. ദേഹമാസകലം മര്*ദ്ദനമേറ്റ് അബോധാവസ്ഥയിലായ ഇവരെ പൊലീസെത്തിയാണ് ആശുപത്രിയിലാക്കിയത്. നാട്ടുകാര്* തടഞ്ഞുവച്ച രണ്ടു സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കഴിഞ്ഞ നഗരഭരണ സമിതിയില്* ചാത്തനാട് വാര്*ഡിലെ കൌണ്*സിലറായിരുന്ന ചാത്തനാട് വടക്കുംമുറിയില്* ജേക്കബിന്റെ ഭാര്യ ജിഷി വര്*ഗീസിനാണ് (36) മര്*ദ്ദനമേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് ആര്യാട് പഞ്ചായത്ത് 13ാം വാര്*ഡ് പടിഞ്ഞാറേവീട്ടില്* സൂസന്* ജേക്കബ് (44), അയല്*വാസി എല്*സമ്മ തങ്കച്ചന്* (60) എന്നിവരെ ആലപ്പുഴ നോര്*ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്* വിട്ടു.
ബിസിനസ് ആവശ്യത്തിനായി ജിഷി വാങ്ങിയ രണ്ടു ലക്ഷം രൂപയുടെ പലിശ മുടങ്ങിയതാണ് സംഘട്ടനത്തിനു കാരണമായതെന്നാണ് പൊലീസ് പറയുന്നത്.
ജിഷിയുടെ കുടുംബവീട്ടില്* വച്ചായിരുന്നു സംഭവം. ജിഷിയും രണ്ടു പെണ്*മക്കളും മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. സൂസന്റെയും എല്*സമ്മയുടെയും നേതൃത്വത്തിലെത്തിയ സംഘം പലിശക്കാര്യം സംസാരിച്ച് ഒടുക്കം കയ്യേറ്റത്തില്* എത്തുകയായിരുന്നു.
രംഗം വഷളായതോടെ ഉടനെ പണം തിരികെ വേണമെന്ന് സ്ത്രീകള്* ആവശ്യപ്പെട്ടു. അതിനു കഴിയില്ലെന്ന് ജിഷി പറഞ്ഞതോടെ മര്*ദ്ദനം ആരംഭിക്കുകയായിരുന്നു. ബഹളം കേട്ട് പുറത്തേക്കുവന്ന മക്കള്* ഉറക്കെ കരഞ്ഞെങ്കിലും സംഘം മര്*ദ്ദനം തുടര്*ന്നു.
ഇതിനിടെ നാട്ടുകാര്* ഓടിക്കൂടിയപ്പോള്* സൂസനും എല്*സമ്മയും ഒഴികെയുള്ളവര്* സ്ഥലത്തുനിന്നും മുങ്ങി. ഇരുവരെയും പ്രദേശവാസികള്* തടഞ്ഞുവച്ച് പൊലീസിനെ ഏല്*പ്പിക്കുകയായിരുന്നു.
ബിസിനസ് ആവശ്യത്തിനായി ഒട്ടേറെപേരില്* നിന്ന് വന്* തുക വായ്പ വാങ്ങിയ ജിഷി ് കൌണ്*സിലര്* ആയിരിക്കെത്തന്നെ വിവാദത്തില്*പ്പെട്ടിരുന്നു. ബിസിനസ് പൊളിഞ്ഞതോടെ ജിഷി വന്* സാമ്പത്തിക പ്രതിസന്ധിയില്* അകപ്പെട്ടു. ആത്മഹത്യാ ഭീഷണി മുഴക്കിക്കൊണ്ട് ജിഷി ആലപ്പുഴ പ്രസ്*ക്*ളബില്* വാര്*ത്താസമ്മേളനവും നടത്തിയിരുന്നു.
Powered by WizardRSS | Work At Home Jobs