തിരുവനന്തപുരം: സിപിഎം കണ്ണൂര്* ജില്ലാ മുന്* സെക്രട്ടറിയെ ഞരമ്പ് രോഗത്തിന് ചികിത്സയ്ക്കയച്ചിരിക്കുകയാണെന്ന് ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി എം.ആര്* മുരളി പറഞ്ഞു. തിരുവനന്തപുരത്ത് സമിതിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തില്* സംസാരിക്കുകയായിരുന്നു മുരളി. പി ശശിയെ സ്ഥാനത്തുനിന്നും നീക്കിയ കാര്യത്തില്* സിപിഎം പച്ചക്കള്ളം പറയുകയാണ്.
അഴിമതിയിലും അസന്മാര്*ഗികതയിലും മാര്*ക്സ്റ്റ് പാര്*ട്ടി മുങ്ങിക്കഴിഞ്ഞു. എന്നിട്ടും പാര്*ട്ടി, പാര്*ട്ടി എന്നു പറഞ്ഞ് അതില്* തൂങ്ങിക്കിടക്കാന്* കഴിതയാത്തതിനാലാണ് പ്രസ്ഥാനം വിട്ടു പോരേണ്ടിവന്നത്- മുരളി വ്യക്തമാക്കി.
പു ശശിയെ പാര്*ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയത് ഒട്ടേറെ ഊഹാപോഹങ്ങള്*ക്ക് വഴിവച്ചിരുന്നു. ആരോഗ്യകാരണങ്ങളാലാണ് ശശിയെ മാറ്റിയതെന്ന് നേതൃത്വം പറയുന്നുണ്ടെങ്കിലും ഇതു ശരിയല്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
ഒരു ഡിവൈഎഫ്*ഐ നേതാവിന്റെ ഭാര്യയോട് മോശമായ രീതിയില്* പെരുമാറിയതാണ് ശശിയ്ക്ക് വിനയായതാണെന്നാണ് സൂചന.
Powered by WizardRSS | Work At Home Jobs