തിരുവനന്തപുരം: സംസ്*ഥാന സ്*കൂള്* കായികമേയില്* വേഗമേറിയ താരമായി മാറിയ സുജിത്ത് കുട്ടന് കണ്ണീരില്* മുങ്ങിയ നേട്ടം. മുരളികുട്ടന്*- മേഴ്*സി കുട്ടന്* ദമ്പതികളുടെ മകനായ സുജിത്ത് അച്ഛന്* മുരളിയുടെ മരണവിവരം അറിയാതെയാണ് ട്രാക്കില്* മിന്നുന്ന പ്രകടനം കാഴ്ചവച്ചത്. സുജിത്ത് നേട്ടത്തിലെത്തുന്നതിന് മുമ്പേ മുരളി മരിച്ചിരുന്നു. ശനിയാഴ്ച രാവിലെയോടെതന്നെ ഹൃദയാഘാതത്തെത്തുടര്*ന്നാണ് മുരളിയെ ആസുപത്രിയില്* പ്രവേശിപ്പിച്ചത്. ഉടന്* തന്നെ മരണവും സംഭവിച്ചിരുന്നു.
മത്സരത്തിന് ഒരുങ്ങിയ സുജിത്തിനെ സംഘാടകര്* വിവരം അറിയിക്കാതിരിക്കുകയായിരുന്നു. കായിക ജീവിതത്തില്* സുജിത്തിന്റെ വളര്*ച്ചയുടെ ആദ്യപടിയായി കണക്കാക്കപ്പെട്ടിരുന്ന സ്*കൂള്* അത്*ലറ്റിക് മീറ്റില്* സുജിത്ത് മത്സരിക്കട്ടെയെന്നും വിവരം മത്സരത്തിന് മുമ്പ് അറിയിക്കേണ്ടെന്നുമുള്ള നിലപാടിലായിരുന്നു മേഴ്*സി കുട്ടനും.
വേഗമേറിയ താരമെന്ന സ്ഥാനത്തിന്റെ ആഹ്ലാദത്തിനൊപ്പം സുജിത്തിനെ കാത്തിരുന്നത് അച്ഛന്റെ വേര്*പാടിന്റെ വേദനകൂടിയാണ്. രാജ്യാന്തര താരമായ മുരളി ഇന്ത്യയ്ക്കുവേണ്ടി സ്വര്*ണം നേടിയിരുന്നു.
1975 മുതല്* 1981 വരെ പല മത്സരങ്ങളിലും സ്വര്*ണമെഡല്* ജേതാവാണ്* മുരളിക്കുട്ടന്*. 1985-ല്* സ്പോര്*ട്സ് കോച്ചിംഗില്* ഡിപ്ലോമ നേടി. ഭാര്യ ഒളിന്പ്യന്* മേഴ്സിക്കുട്ടന്*.മകന്* സുജിത് കുട്ടന്*. മേഴ്സിക്കുട്ടന്* അത്ലറ്റിക് സ്കൂള്* ട്രസ്റ്റിയാണ് മുരളിക്കുട്ടന്*.
1975-ല്* അജ്മീറില്* നടന്ന ഓപ്പണ്* നാഷണല്* അതലറ്റിക് മീറ്റില്* 4/400 മീറ്റര്* റിലേയില്* സ്വര്*ണ മെഡല്*, 1976 ല്* ചണ്ഡിഗഡ് ഓപ്പണ്* നാഷണല്* മീറ്റ് 4/400 മീറ്റില്* സ്വര്*ണം, 1978 ലെ നാഷണല്* മീറ്റിലും* , സംസ്ഥാന മീറ്റിലും വെള്ളി, 79 ലെ നാഷണല്* മീറ്റിലും സ്വര്*ണം നേടിയിരുന്നു.
1978 മുതല്* 81 വരെ നാലു രാജ്യാന്തര മീറ്റുകളില്* പങ്കെടുത്ത മുരളിക്കുട്ടന്* രാജ്യത്തിനു വേണ്ടി ഒരു സ്വര്*ണവും രണ്ടു വെങ്കലവും നേടിയിരുന്നു.
Powered by WizardRSS | Work At Home Jobs