വോണ്* അശ്ലീല എസ്എംഎസ് വിവാദത്തില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വോണ്* അശ്ലീല എസ്എംഎസ് വിവാദത്തില്*

    മെല്*ബണ്*: വിവാദ നായകനായ മുന്* ഓസ്*ട്രേലിയ സ്പിന്നര്* ഷെയ്ന്* വോണ്* ഒരു അശ്ലീല എസ്എംഎസ് വിവാദത്തില്* അകപ്പെട്ടു. വിവാഹിതയായ ഒരു സ്ത്രീക്ക് അശ്ലീല സന്ദേശങ്ങള്* അയച്ചതാണ് വോണിനെ വെട്ടിലാക്കിയിരിക്കുന്നത്. മെല്*ബണിലെ ഷെയ്ന്* വോണ്* ഫൌണ്ടേഷന്റെ ഓഫീസിന് എതിര്*വശത്തുള്ള ഒരു കടയിലെ ജോലിക്കാരിയായ അഡെലെയ്ക്കാണത്രേ വോണ്* അശ്ലീല എസ്എംഎസുകള്* അയച്ചത്.

    തരംതാണ വിവാദത്തില്* പെട്ട വോണിനെ പുതിയ കാമുകി ലിസ് ഹര്*ളിയും കൈയ്യൊഴിഞ്ഞതായാണ് റിപ്പോര്*ട്ട്.

    കടയില്* വച്ച് കണ്ടു മുട്ടിയ അഡെലെയും വോണും പരസ്പരം ഫോണ്* നമ്പറുകള്* കൈമാറി. മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും വോണിന്റെ എസ്എംഎസുകളുടെ മട്ട് മാറിയെന്നും സകലഅതിരുകളും വിട്ട അശ്ലീലങ്ങളാണ് പിന്നീട് അയച്ചതെന്നും അഡെലെ പറയുന്നു.

    അങ്കലാപ്പിലായ അഡെലെ ഭര്*ത്താവിനോട് കാര്യങ്ങള്* തുറന്നു പറയുകയും ചെയ്തു. അഡെലെയുമായി സുഹൃദ്ബന്ധം സ്ഥാപിച്ച് ദിവസങ്ങള്*ക്ക് ശേഷമാണ് വോണും ലിസും തമ്മില്* ഇംഗ്ലണ്ടില്* വച്ച് കണ്ടുമുട്ടുകയും സുഹൃത്തുക്കളാവുകയും ചെയ്തതെന്ന് ഒരു ആസ്്*ത്രേലിയന്* മാധ്യമം പറയുന്നു.

    വോണിന്റെ അസ്ലീല എസ്എംഎസുകള്* ട്വിറ്ററിലും ചൂടുള്ള ചര്*ച്ചയായി മാറിയതോടെ ലിസും വോണിനെ കൈവിട്ടു എന്ന് വ്യക്തമാണ്. അവര്* വോണിനൊപ്പം ഓസ്*ട്രേലിയയിലേക്ക് പോകുന്നു എന്ന വാര്*ത്ത നിഷേധിക്കുകയും അകന്നു കഴിയുന്ന ഭര്*ത്താവ് അരുണ്* നായരുമായി ഉടനൊരു വിവാഹമോചനത്തിനില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.





    Powered by WizardRSS | Work At Home Jobs
Working...
X