ഹൈദരാബാദ്: മൂന്ന് ദിവസമായി നിരാഹാര സമരത്തിലായിരുന്ന ടിഡിപി പ്രസിഡന്റ് ചന്ദ്രബാബു നായിഡുവിനെ തിങ്കളാഴ്ച രാവിലെ ബലമായി ആശുപത്രിയില്* പ്രവേശിപ്പിച്ചു. കനത്ത മഴയില്* കൃഷി നശിച്ച കര്*ഷകര്*ക്ക് കൂടുതല്* ധനസഹായം നല്*കണമെന്ന് ആവശ്യപ്പെട്ടാണ് ചന്ദ്രബാബു നായിഡു വെള്ളിയാഴ്ച നിരാഹാര സമരം ആരംഭിച്ചത്. എന്നാല്*, ഞായറാഴ്ച രാത്രി നായിഡുവിന്റെ ആരോഗ്യ നില മോശമായി. നായിഡുവിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറഞ്ഞുവെന്ന് ഒസ്മാനിയ ജനറല്* ആശുപത്രിയിലെ ഡോക്ടര്*മാര്* അറിയിച്ചിരുന്നു.
തുടര്*ന്ന് പൊലീസ് ഇടപെട്ട് അദ്ദേഹത്തെ ബലമായി നിസാം ഇന്*സിറ്റൂട്ട് ഓഫ് മെഡിക്കല്* സയന്*സസില്* പ്രവേശിപ്പിക്കുകയായിരുന്നു. ബലപ്രയോഗത്തിലൂടെ നായിഡുവിനെ ആശുപത്രിയിലാക്കിയതില്* ടിഡിപി പ്രതിഷേധിയ്ക്കുകയാണ്.സംസ്ഥാന വ്യാപകമായി ടിഡിപി തിങ്കളാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
നായിഡു നിരാഹാരസമരം അവസാനിപ്പിയ്ക്കണമെന്ന് ആന്ധ്രാ മുഖ്യമന്ത്രി കിരണ്* റെഡ്ഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്* ആശുപത്രിയിലും സമരം തുടരുമെന്ന നിലപാടിലാണ് നായിഡു.
Powered by WizardRSS | Work At Home Jobs