ദില്ലി: സ്ത്രീകള്*ക്കെതിരെയുള്ള അക്രമങ്ങളിലൂടെ കുപ്രസിദ്ധി നേടുന്ന ദില്ലി നഗരത്തിന് മറ്റൊരു നാണക്കേട് കൂടി. വെള്ളമടിച്ച് ഫിറ്റാവുന്ന കാര്യത്തില്* ദില്ലിയിലെ ആണുങ്ങള്*ക്കൊപ്പം പെണ്ണുങ്ങളും ഉണ്ടെന്നാണ് സര്*വേ ഫലം വെളിപ്പെടുത്തുന്നത്. ഇക്കാര്യത്തില്* മാത്രം ദില്ലിയിലെ സ്ത്രീ-പുരുഷന്മാര്* സമത്വം പുലര്*ത്തുന്നുണ്ടെന്ന് സര്*വെ ഫലം വിശദീകരിയ്ക്കുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെയുള്ള കൂട്ടായ്മയായ കാഡ്ഡ് ആണ് നഗരത്തിലെ പബ്ബുകളില്* 1000 പേരില്*നിന്ന് വിവരം ശേഖരിച്ചത്.
വിസ്*ക്കിയാണ് ദില്ലിയിലെ കുടിയത്തിമാരുടെ പ്രധാന മദ്യം. സര്*വേയില്* പങ്കെടുത്ത 34നും 44നും ഇടയില്* പ്രായമുള്ള 40 ശതമാനം സ്ത്രീകള്*എല്ലാ ആഴ്ചയും വിസ്*കി കഴിക്കുന്നതായി സമ്മതിച്ചു.
മദ്യപാനത്തിന്റ കാര്യത്തില്* സാമ്പത്തിക, ലിംഗ വേര്*തിരിവുകളൊന്നും ഇല്ലെന്ന്് സര്*വേ ഫലങ്ങള്* തെളിയിക്കുന്നു. പതിനഞ്ച് കടക്കുംമുമ്പാണ് മദ്യം രുചിച്ചുതുടങ്ങിയതെന്ന് 15-24 പ്രായപരിധിയിലുള്ള 37.3 ശതമാനം സ്ത്രീകളും 43.2 ശതമാനം പുരുഷന്മാരും പറഞ്ഞത്. 65 ശതമാനം സ്ത്രീപുരുഷന്മാര്* ഏതാണ്ട് ആയിരം രൂപയോളം ആഴ്ച തോറും മദ്യപിയ്ക്കാനായി ചെലവാക്കുന്നുണ്ട്.
Powered by WizardRSS | Work At Home Jobs