ബുറാഡി: പ്രതിനിധികളുടെ പ്രതിഷേധം വാക്*പോരില്* കലാശിച്ചത് എഐസിസി സമ്പൂര്*ണസമ്മേളനവേദിയെ കുറെ നേരത്തേക്ക് അലങ്കോലപ്പെടുത്തി. ബിഹാര്* നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയതോല്*വിക്ക് കാരണം നേതാക്കളുടെ പിടിപ്പുകേടും അഴിമതിയുമാണെന്ന് ആരോപിച്ചാണ് പ്രതിനിധികള്* പ്രതിഷേധിച്ചത്. പാര്*ട്ടി അധ്യക്ഷ സോണിയ ഗാന്ധി, പ്രധാനമന്ത്രി മന്*മോഹന്*സിങ് എന്നിവരടക്കം മുതിര്*ന്ന നേതാക്കള്* വേദിയിലിരിക്കെ, ബിഹാറിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്* സെക്രട്ടറി മുകുള്* വാസ്*നിക്കിന് എതിരെ ബിഹാറില്* നിന്ന് എത്തിയ കോണ്*ഗ്രസുകാര്* മുദ്രാവാക്യം മുഴക്കുകയായിരുന്നു.
ബിഹാര്* തിരഞ്ഞെടുപ്പില്* ലക്ഷങ്ങള്* വാങ്ങിയാണ് മുകുള്* വാസ്*നിക്കിന് ടിക്കറ്റ് നല്*കിയതെന്ന് ആരോപിച്ചായിരുന്നു ബഹളം.
തകരാറിലെ മൈക്ക് നേരെയാക്കാന്* മുകുള്* വാസ്*നിക്ക് എത്തിയതോടെയാണ് ബഹളമാരംഭിച്ചത്. മുകുളിനെ വേദിയില്* കണ്ടയുടനെ ബിഹാറില്* നിന്നുള്ളവര്* ചാടിയെണീറ്റു. തുടര്*ന്ന് മുകുള്* വാസ്*നിക് ഗോബാക്ക് മുദ്രാവാക്യം വിളികള്* ഉയര്*ന്നു.
പാര്*ട്ടിയെ സംസ്ഥാനത്ത് ദയനീയമായി തോല്*പിച്ചു കളഞ്ഞതിന് ഉത്തരവാദി വാസ്*നിക്കാണെന്ന് എ.ഐ.സി.സി പ്രതിനിധികള്* ആരോപിച്ചു. സ്ഥാനാര്*ഥിയാക്കാന്* വാസ്*നിക് 25 ലക്ഷം രൂപ വരെ വാങ്ങിയെന്നും ഇവര്* ആരോപിയ്ക്കുന്നു.
മുകുള്* വേദിയില്* നിന്ന ഒഴിഞ്ഞെങ്കിലും ബിഹാര്* പ്രതിനിധികളുടെ രോഷം അടങ്ങിയില്ല. അവര്* പിന്നെയും ബഹളം തുടര്*ന്നു. ഒടുവില്* ഒടുവില്* സേവാദള്* വളണ്ടിയര്*മാര്* എത്തി അവരെ സമ്മേളന ഹാളില്* നിന്ന് മാറ്റി. അതിനിടെ, വാസ്*നിക്കിന് വേണ്ടിയും മുദ്രാവാക്യം വിളിയുയര്*ന്നു.
Powered by WizardRSS | Work At Home Jobs