ബ്രീട്ടിഷ് രാജ്*ഞിയുടെ ചിത്രം മാറ്റിയേക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബ്രീട്ടിഷ് രാജ്*ഞിയുടെ ചിത്രം മാറ്റിയേക്കും

    ലണ്ടന്*: ബ്രിട്ടനിലെ തപാല്* സ്റ്റാമ്പുകളില്* നിന്നു എലിസബത്ത് രാജ്ഞിയുടെ ചിത്രം അധികം വൈകാതെ അപ്രത്യക്ഷമായേക്കും. തപാല്* സംവിധാനം സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള സര്*ക്കാരിന്റെ വിവാദ പദ്ധതിയ്ക്കു അംഗീകാരം ലഭിച്ചാല്* ഒരു നൂറ്റാണ്ടായി പിന്തുടര്*ന്നു വരുന്ന കീഴ് വഴക്കമാണ് ഇല്ലാതാവുക. 1840 നു ശേഷം ഇതുവരെ രാജാവിന്റെയോ രാജ്ഞിയുടെയോ ചിത്രമില്ലാതെ ബ്രിട്ടനില്* തപാല്* സ്റ്റാമ്പ് പുറത്തിറക്കിയിട്ടില്ല.

    ബ്രിട്ടീഷ് പോസ്റ്റല്* വകുപ്പ് മന്ത്രി എഡ്*ഡേവിയാണ് തപാല്* മേഖല സ്വകാര്യ പ്രസ്ഥാനങ്ങള്*ക്ക് കൈ്മാറാന്* പദ്ധതിയുള്ളതായി വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച ബില്ലിന് ബ്രിട്ടീഷ് പാര്*ലമെന്റില്* അംഗീകാരം ലഭിച്ചാല്* റോയല്* മെയിലില്* നിന്ന് രാജ്ഞിയുടെ ചിത്രം പുറത്താവും.





    Powered by WizardRSS | Work At Home Jobs
Working...
X