ദില്ലി: 2ജി സ്*പെക്ട്രം അഴിമതികേസില്* തനിക്ക് മറച്ചുവെയ്ക്കാനൊന്നുമില്ലെന്നും കീഴ് വഴക്കങ്ങളില്ലെങ്കിലും കേസുമായി ബന്ധപ്പെട്ട് പബ്ലിക് എക്കൗണ്ട്*സ് കമ്മറ്റിക്കുമുന്നില്* ഹാജരാകാന്* തയ്യാറാണെന്നും പ്രധാനമന്ത്രി മന്*മോഹന്* സിങ് പറഞ്ഞു. പ്രതിപക്ഷം മുന്നോട്ടുവെയ്ക്കുന്ന ജെപിസി അന്വേഷത്തിന് വഴങ്ങില്ലെന്ന സന്ദേശമാണ്
എഐസിസി പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലൂടെ അദ്ദേഹം നല്*കിയത്.
അഴിമതി കേസ് സംബന്ധിച്ച പി.എ.സിയുടെ റിപ്പോര്*ട്ട് പാര്*ലമെന്റില്* ചര്*ച്ചചെയ്യും. ജെപിസി അന്വേഷണം വേണമെന്ന ആവശ്യം വിഷയം രാഷ്ട്രീയവല്*ക്കരിക്കാന്* മാത്രമേ സഹായിക്കൂവെന്ന് മന്*മോഹന്* ചൂണ്ടിക്കാട്ടി.
അഴിമതിക്കെതിരെ ശക്തമായി പോരാടും. അഴിമതിക്കാരെ സംരക്ഷിക്കാന്* ശ്രമിക്കില്ല. കോമണ്*വെല്*ത്ത് , സ്*പെക്ട്രം അഴിമതിക്കേസുകളുടെ അന്വേഷണം ശക്തമായി മുന്നോട്ടുകൊണ്ടുപോകും. പൊതുപ്രവര്*ത്തനം അഴിമതി രഹിതമായിരിക്കണമെന്ന് അദ്ദേഹം പ്രവര്*ത്തകരെ ഉദ്*ബോധിപ്പിച്ചു. ആഗോള സാമ്പത്തിക പ്രതിസന്ധിയില്* ഇന്ത്യ പിടിച്ചുനിന്നത് യുപിഎ സര്*ക്കാരിന്റെ ഉറച്ച നിലപാട് മൂലമാണെന്ന് അദ്ദേഹം ഓര്*മ്മിപ്പിച്ചു. വിലക്കയറ്റം തടയാനുള്ള ശ്രമങ്ങള്* തുടരും. രാജ്യത്ത് നാണ്യപ്പെരുപ്പം അഞ്ചു ശതമാനമാക്കികുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്* പ്രവര്*ത്തിക്കുന്നതിന് സന്തോഷമാണുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Powered by WizardRSS | Work At Home Jobs