പാനിപ്പട്ട്: ഹരിയനായ്ക്കടുത്ത് ബുഡാകേദ ഗ്രാമവാസിയാ 13കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്* പൊലീസ് അന്വേഷണം തുടങ്ങി. ആറാം ക്ലാസ് വിദ്യാര്*ഥിനിയായ ദളിത് പെണ്*കുട്ടിയാണ് ക്രൂരമായ പീഡനത്തിനിരയായത്. ഒരു ദിവസം ഒമ്പത് പേര്* വരെ ബാലികയെ പീഡിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. പാനിപ്പട്ടിലെ ഒരു വീട്ടില്* തടവിലാക്കപ്പെട്ട പെണ്*കുട്ടി ഒമ്പത് ദിവസത്തോളം പീഡനത്തിനിരയായി. ഒടുവില്* പൊലീസെത്തിയാണ് കുട്ടിയെ രക്ഷിച്ചത്.
ബുഡാകേദ ഗ്രാമവാസിയായ മോത്തിയെന്നയാളാണ് പെണ്*കുട്ടിയെ ഗ്രാമത്തില്* നിന്നും കടത്തിക്കൊണ്ടുപോയത്. ഇയാള്* ഗ്രാമത്തില്* തിരിച്ചെത്തിയിട്ടും പെണ്*കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടര്*ന്ന് നടന്ന അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.
ദില്ലി നഗരത്തെ ഞെട്ടിട്ട രണ്ട് കൂട്ട ബലാത്സംഗക്കേസുകളുടെ അന്വേഷണം നടക്കവെയാണ് തൊട്ടടുത്തുള്ള ഹരിയാനയിലും സമാനസംഭവം റിപ്പോര്*ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്.
Powered by WizardRSS | Work At Home Jobs