സിനിമകള്* കാര്യമായി ഒന്നുമില്ലെങ്കിലും ബോളിവുഡ് സുന്ദരി നടി അമീഷാ പട്ടേലിന് ഇപ്പോഴും വലിയ തിരക്കാണ്. വേറൊന്നുമല്ല, പൊലീസും കേസുമൊക്കെയാണ് നടിയെ ഏറെ ബിസ്സിയാക്കുന്നത്. ഇപ്പോള്* ഒരു മോഷണക്കേസിലും അമീഷ കുടുങ്ങിയിരിക്കുകയാണ്. സ്വന്തം അമ്മാവന്റെ വീട്ടില്* നിന്നും വിലപിടിപ്പുള്ള സാധനങ്ങള്* അടിച്ചുമാറ്റിയെന്നാണ് നടിയ്*ക്കെതിരെയുള്ള പരാതി.
കഴിഞ്ഞ കുറെക്കാലമായി അമ്മാവനായ നളിന്* രജനി പട്ടേലും അമീഷയും ഒരു സ്വത്ത് തര്*ക്ക കേസില്* കക്ഷികളാണ്. അമ്മാവനും കുടുംബവും താമസിയ്ക്കുന്ന വീട് തന്റേതാണെന്ന് കാണിച്ച് അമീഷ പരാതി നല്*കിയതോടെയാണ് ഇവരുടെ നിയമയുദ്ധം ആരംഭിച്ചത്.
അമീഷയുടെ അവകാശവാദം തള്ളിയ നളിന്* വീട് കൈവശം വെച്ച് അതില്* താമസിച്ചു പോരുകയാണ്. ഈയിടെ താനറിയാതെ വീടിനുള്ളില്* കയറിയ അമീഷ അവിടെ നിന്നും ചില വിലപിടിപ്പുള്ള സാധനങ്ങള്* എടുത്തുകൊണ്ടുപോയെന്നാണ് നളിന്* പൊലീസിന് പരാതി നല്*കിയിരിക്കുന്നത്.
താനും കുടുംബവും വീട്ടിലില്ലാതിരിയ്ക്കുന്ന സമയത്ത് വേലക്കാരിയെ സ്വാധീനിച്ചാണ് നടി വീട്ടിനുള്ളില്* കയറിപ്പറ്റിയതെന്നും നളിന്* പറയുന്നു.
Powered by WizardRSS | Work At Home Jobs