ഇന്ത്യയ്ക്ക് ഇന്നിങ്*സ് പരാജയം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇന്ത്യയ്ക്ക് ഇന്നിങ്*സ് പരാജയം

    സെഞ്ചൂറിയന്*: ഇന്നിങ്*സ് പരാജയമെന്ന നാണക്കേടില്* നിന്നും ഇന്ത്യയെ രക്ഷപ്പെടുത്താന്* ചരിത്രം കുറിച്ച സച്ചിന്റെ അമ്പതാം സെഞ്ച്വറി നേട്ടത്തിനും സാധിച്ചില്ല. ഇന്നിങ്*സിനും 25 റണ്*സിനും ആദ്യ ടെസ്റ്റില്* ഇന്ത്യ ദക്ഷിണാഫ്രിക്കയോട് അടിയറവ് പറഞ്ഞു.അഞ്ചാം ദിനം 454ന് എട്ട് എന്ന നിലയില്* കളിയാരംഭിച്ചയുടനെ ഇന്ത്യയ്ക്ക് ഒമ്പാതം വിക്കറ്റ് നഷ്ടമായി. ശ്രീശാന്തിന്റെ വിക്കറ്റെടുത്ത് മോര്*ക്കലാണ് ആദ്യപ്രഹരമേല്*പിച്ചത്. വൈകാതെ ഉദന്കണ്ഡിന്റെ വിക്കറ്റെടുത്ത് സ്റ്റെയിന്* സ്വന്തമാക്കിയതോടെ ഇന്ത്യയുടെ പോരാട്ടത്തിന് വിരാമമായി. ഒരു ദിവസം ബാക്കിനില്*ക്കെ രണ്ട് വിക്കറ്റ് മാത്രം കൈവശമുണ്ടായിരുന്ന ഇന്ത്യ പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നെങ്കിലും ഇന്നിങ്*സ് ഒഴിവാക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്*.
    സ്*കോര്* കാര്*ഡ്

    മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയില്* ഇതോടെ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലായി. ആദ്യ ഇന്നിങ്*സിലെ കൂട്ടത്തകര്*ച്ചയാണ് ഇന്ത്യയ്ക്ക് ഇന്നിങ്*സ് പരാജയത്തിനിടയാക്കിയത്. രണ്ടാം ഇന്നിങ്*സില്* ഉണര്*ന്നു കളിച്ചെങ്കിലും ദക്ഷിണാഫ്രിക്ക ഉയര്*ത്തിയ സ്*കോര്* മല താണ്ടാന്* അത് പോരായിരുന്നു.





    Powered by WizardRSS | Work At Home Jobs
Working...
X