മുംബൈ: ഡിസംബര്* 20 തിങ്കളാഴ്ച ഓഹരി വിപണിയില്* വന്* ചലനങ്ങള്* ഒന്നും തന്നെ ഉണ്ടായില്ല. സെന്*സെക്സ് രാവിലെ 100 പോയന്റോളം വിപണി കയറിയെങ്കിലും അത് ക്ലോസ് ചെയതത് വെറും 24 പോയന്റിന്റെ കയറ്റത്തിലായിരുന്നു.സെന്*സെക്സ് 19,888.88 (24.03)
നിഫ്ടി 5,947.05 (-1.70)
വിലകള്* ഇടയ്ക്ക് ഒന്ന് ഉയര്*ന്നപ്പോള്* ലാഭം എടുക്കല്* ശക്തമായി. റിയാല്*റ്റി, ബാങ്ക്, ഫാര്*മ എന്നിവയായിരുന്നു കാര്യമായി ഉയര്*ച്ച കാണിയ്ക്കാതിരുന്ന ഓഹരികള്*. ഹീറ ഹൊണ്ട ഓഹരി 17 ശതമാനമാണ് ഉയര്*ന്നത്.
ഏഷ്യയിലെ മറ്റ് വിപണികള്* എല്ലാം തന്നെ മോശപ്പെട്ട നിലയിലായിരുന്നു. അതും ഇന്ത്യന്* ഓഹരി വിപണിയുടെ ഉഷാര്* കുറച്ചു. 1534 ഓഹരികളുടെ വില ഉയര്*ന്നപ്പോള്* താഴ്നത് 1348 ഓഹരികളുടെ വിലകളാണ് താഴ്ന്നത്.
Powered by WizardRSS | Work At Home Jobs