ദോഹ: ഖത്തറില്‍* ഇന്തോനേഷ്യന്‍* യുവതി കൊലചെയ്യപ്പെട്ട കേസില്‍* രണ്ട് മലയാളി യുവാക്കളടക്കം മൂന്നുപേരുടെ വധശിക്ഷ അപ്പീല്‍* കോടതി ജീവപര്യന്തമാക്കി കുറച്ചു. കുന്നംകുളം ചൊവ്വന്നൂര്‍* മാച്ചാലങ്ങത്ത് ശ്രീധരന്റെ മകന്* മണികണ്ഠന്* (31), തൃശൂര്‍* മണ്ണുത്തി സ്വദേശി മഹാദേവന്റെ മകന്* ഉണ്ണികൃഷ്ണന്* (34), നേപ്പാള്‍* സ്വദേശി ചന്ദ്രശേഖരന്* യാദവ് എന്നിവരുടെ വധശിക്ഷയാണ് ജീവപര്യന്തമാക്കി മാറ്റിയത്. മണികണ്ഠന്* വെല്‍*ഡറായും ഉണ്ണികൃഷ്ണന്* ടാക്*സി െ്രെഡവറായും ജോലി നോക്കുകയായിരുന്നു. ഇരുവരും അവിവാഹിതരാണ്.
മണികണ്ഠനും ഉണ്ണികൃഷ്ണനും 25 വര്*ഷം വീതവും ചന്ദ്രശേഖര്‍* യാദവിന് 15 വര്*ഷം തടവുശിക്ഷയുമാണ് വിധിച്ചിരിക്കുന്നത്.
2003 ഒക്*ടോബറില്‍* വക്*റ കടപ്പുറത്ത് ഇന്തോനേഷ്യന്‍* യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസിലാണ് ഇവര്‍* കുടുങ്ങിയത്. തങ്ങളുമായി നേരത്തെ ബന്ധമുണ്ടായിരുന്ന യുവതിയെ പ്രതികള്‍* കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം.
കേസിലെ മൂന്നു പ്രതികള്‍*ക്ക് വധശിക്ഷയും നാലാമന് രണ്ടുവര്*ഷം തടവും 2000 റിയാല്‍* പിഴയും വിധിച്ച് 2006 നവംബറില്‍* ക്രിമിനല്‍* കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരായ ഹരജിയില്‍* വിധി പുന:പരിശോധിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ വിചാരണയിലാണ് വധശിക്ഷ റദ്ദാക്കിയത്.
Powered by WizardRSS | Work At Home Jobs

Comment