ദില്ലി: നിത്യോപയോഗ സാധനങ്ങളുടെ കുതിച്ചുകയറുന്ന വില ജനത്തെ വലയ്ക്കുന്നു. രാജ്യത്തെമ്പാടും പലച്ചരക്കിന്റെയും പച്ചക്കറിയുടെയും വില കുത്തനെ ഉയരുകയാണ്. ദില്ലിയില്* ഉള്ളി വില ഇരട്ടിയോളം വര്*ദ്ധിച്ച് കിലോയ്ക്ക എഴുപത് രൂപ നിരക്കിലാണ് വില്*ക്കുന്നത്. കേരളത്തില്* ഇത് 80 രൂപയായി ഉയര്*ന്നിട്ടുണ്ട്. കുറച്ചുദിവസം മുമ്പ് 35 രൂപയായിരുന്നിടത്തു നിന്നാണ് സവാള വിലയില്* വന്* കുതിപ്പ് ഉണ്ടായിരിക്കുന്നത്.
ഇതോടെ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഉള്ളി കയറ്റുമതി ചെയ്യുന്നത് അടുത്തമാസം പതിനഞ്ചുവരെ കേന്ദ്രസര്*ക്കാര്* നിരോധിച്ചു. ഉള്ളിവില ക്രമാതീതമായി ഉയര്*ന്നതിനെത്തുടര്*ന്ന് വിളിച്ചുചേര്*ത്ത അടിയന്തര യോഗത്തിലാണീ തീരുമാനം.
ഉള്ളിയുടെ ഉത്പാദനം കുറഞ്ഞതാണ് വില ഉയരാന്* കാരണം. തമിഴ്*നാട്ടിലും മഹാരാഷ്ട്രയിലും കാലം തെറ്റിപ്പെയ്ത മഴയാണ് പച്ചക്കറിയുടെ വില വര്*ദ്ധനയ്ക്ക് കാരണമായി പറയുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം ഉള്ളി കൃഷിചെയ്യുന്നത്.
ഉള്ളി വന്*തോതില്* കയറ്റുമതി ചെയ്യുന്നത് ആഭ്യന്തര വിപണിയില്* ക്ഷാമവും വിലക്കയറ്റവുമുണ്ടാവാന്* കാരണമാവുന്നതായി പറയുന്നു. ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കാണ് ഉള്ളി കയറ്റുമതി ചെയ്യുന്നുണ്ട്. സവാള വില നിയന്ത്രിയ്ക്കുന്നതിനായി പാകിസ്താനില്* നിന്ന് വന്*തോതില്* ഇറക്കുമതി ആരംഭിച്ചിട്ടുണ്ട്. എല്ലാ ചെലവുകളും ഉള്*പ്പെടെ പാകിസ്താനില്* നിന്നുള്ള ഉള്ളിയ്ക്ക് കിലോയ്ക്ക് 18-20 രൂപയേ വരൂ. ഇത് വിപണിയിലെത്തുന്നതോടെ വില നിയന്ത്രിയ്ക്കാന്* കഴിയുമെന്ന കണക്കുകൂട്ടലിലാണ് സര്*ക്കാര്*.
ക്ഷാമം മുതലെടുത്ത് മോശം ഉളളിയും സവാളയും വിപണിയിലെത്തുന്നുണ്ട്. ചെറിയ ഉള്ളി നല്ലത് കിട്ടണമെങ്കില്* 45 രൂപ വരെ കൊടുക്കണം. എന്നാല്* രണ്ടാം തരം ഉള്ളിയ്ക്ക് 30 രൂപയാണ് വില. എന്നാലിത് ഏറെ ദിവസം സൂക്ഷിച്ചുവെയ്ക്കാന്* കഴിയില്ലെന്ന് പറയപ്പെടുന്നു.
അതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച 65 രൂപയുണ്ടായിരുന്ന ഇറച്ചിക്കോഴിയ്ക്ക് ഞായറാഴ്ച 20 രൂപയാണ് കൂടിയത്. ശബരിമല-നോമ്പ് സീസണില്* വിലയേറുന്നത് അപൂര്*വമാണെന്ന് കോഴി കച്ചവടക്കാര്* ചൂണ്ടിക്കാട്ടുന്നു. ക്രിസ്മസ്-ന്യൂ ഈയര്* ആഘോഷങ്ങള്* എത്തുന്നതോടെ കോഴി വില 100 രൂപ കടക്കുമെന്നാണ് കരുതപ്പെടുന്നത്. പെട്രോളിന് പിന്നാലെ ഡീസലിന്റെ വിലയും ഉയര്*ത്തുന്നതോടെ ഡിസംബറിന്റെ തണുപ്പിലും ജനജീവിതം ചുട്ടുപൊള്ളുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
Powered by WizardRSS | Work At Home Jobs

Comment