ആലുവ: ആലുവ ചൊവ്വാഴ്ച പുലര്*ച്ചെ ആലുവായില്‍* ചരക്ക് വണ്ടി പാളം തെറ്റി. ഇതോടെ മധ്യ കേരളത്തിലെ തീവണ്ടി ഗതാഗതം താറുമാറായി. ഫാറൂക്കില്‍* നിന്ന് ഇരുമ്പനത്തേക്ക് പോകുകയായിരുന്ന ഓയില്‍* ടാങ്കറിന്റെ രണ്ട് ബോഗികളാണ് നാല് മണിയോടെ ആലുവാ റെയില്‍*വേ സ്*റ്റേഷനടുത്ത് വച്ച് തെറ്റിയത്.
തീവണ്ടിയുടെ വേഗം കുറവായിരുന്നതിനാല്‍* അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. ഇതേത്തുടര്*ന്ന് ആലുവയിലൂടെയുള്ള പല തീവണ്ടി സര്*വീസുകളും വൈകിയാണ് ഓടുന്നത്.
തൃശൂര്‍* മേഖലയിലേക്കുളളതൊഴികെയുളള ട്രെയിന്‍* സര്*വീസുകള്* രാവിലെ ഏഴ് മണിയോടെ സാധാരണനിലയിലായിട്ടുണ്ട്. പാളം തെറ്റിയ ബോഗികള്‍* നേരെയാക്കുന്നതുള്*പ്പെടെ ജോലികള്‍* ആരംഭിച്ചിട്ടുണ്ട്.
Powered by WizardRSS | Work At Home Jobs