നീരാ റാഡിയയെ ചോദ്യം ചെയ്യുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നീരാ റാഡിയയെ ചോദ്യം ചെയ്യുന്നു

    ദില്ലി: 2 ജി സ്*പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് കോര്*പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയയെ സി.ബി.ഐ ഉദ്യോഗസ്ഥര്* ചോദ്യം ചെയ്യുന്നു. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് നീരയുടെ വസതിയില്* സിബിഐ ഉദ്യോഗസ്ഥര്* എത്തിയത്.ഡിസംബര്* 15ന് നീരയുടെ വസതികളിലും ഓഫീസുകളിലും സിബിഐ ഉദ്യോഗസ്ഥര്* റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്* നടക്കുന്നതെന്ന് റിപ്പോര്*ട്ടുകളുണ്ട്. റാഡിയയെ കഴിഞ്ഞ മാസം എന്*ഫോഴ്*സ്*മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്* ചോദ്യം ചെയ്തിരുന്നു.

    കേസില്* ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ കഴിഞ്ഞ ദിവസം നീരയ്ക്കും, മുന്* ടെലികോം മന്ത്രി രാജയ്ക്കും സമന്*സ് അയച്ചിരുന്നു.





    Powered by WizardRSS | Work At Home Jobs
  • appoos10
    • Dec 2007
    • 173

    #2
    Re: നീരാ റാഡിയയെ ചോദ്യം ചെയ്യുന്നു

    danx 4 this one buddy

    Comment

    Working...
    X