അന്ധവിശ്വാസം: 4വയസ്സുകാരിയെ അമ്മ വെട്ടിനുറുക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അന്ധവിശ്വാസം: 4വയസ്സുകാരിയെ അമ്മ വെട്ടിനുറുക്കി

    ലണ്ടന്*: അന്ധവിശ്വാസത്തിന്റെ പേരില്* നാലുവയസ്സുകാരിയായ മകളെ വെട്ടിനുറുക്കി കൊന്ന കേസില്* യുവതിയെ ബ്രിട്ടീഷ് പൊലീസ് അറസ്*റുചെയ്തു. സൊമാലിയ സ്വദേശി ഷായ്*ന ബറൂച്ചി(35) ആണ് പൊലീസ് പിടിയിലായത്. വീട്ടിലെ അടുക്കളയില്*വച്ച് മകള്* നുസൈബയെ കൊല്ലുകയും പിന്നീട് ശരീരം വെട്ടിക്കീറി ഹൃദയം ഉള്*പ്പെടെയുള്ള അവയവങ്ങള്* അറുത്തെടുക്കുകയും ചെയ്തത്.

    മതപരമായ ആചാരത്തിന്റെ പേരിലാണ് ക്രൂരമായ കൊലപാതകം നടന്നതെന്നാണ് റിപ്പോര്*ട്ട്. മകളുടെ മൃതദേഹാവശിഷ്ടങ്ങള്* വീടിനുചുറ്റും കണ്ട പിതാവ് ജെറോം നെഗ്*നേയോയാണ് പൊലീസില്* വിവരം അറിയിച്ചത്.

    കിഴക്കന്* ലണ്ടനിലാണ് ഷായ്*ന ബറൂച്ചി താമസിക്കുന്നത്. ഷായ്*നയ്ക്ക് 14ഉം 16ഉം വയസ്സായ രണ്ട് മക്കള്* കൂടിയുണ്ട്.





    Powered by WizardRSS | Work At Home Jobs
Working...
X