2010ലെ മലയാള സിനിമയുടെ ബാലന്*സ് ഷീറ്റിലും പതിവു പോലെ നഷ്ടക്കണക്കുകള്‍* മാത്രമാണ് ബാക്കിയാവുന്നത്. എണ്*പത്തിയെട്ട് മലയാള ചിത്രങ്ങളും എട്ട് ഡബ്ബിങ് സിനിമകളും തിയറ്ററുകളിലെത്തിയിട്ടും വിജയം അവകാശപ്പെടാവുന്നത് വിരലിലെണ്ണാന്‍* മാത്രമേയുള്ളൂ. തട്ടിക്കൂട്ട് സിനിമകള്‍*ക്കിടയിലും ശിക്കാറും പ്രാഞ്ചിയേട്ടനും മമ്മി ആന്റ് മീയും പോലുള്ള സിനിമകള്‍* പ്രേക്ഷകര്‍*ക്ക് ആശ്വാസമായി. ഒട്ടേറെ പുതുമുഖങ്ങള്‍* 2010 ല്‍* അരങ്ങേറി. പൃഥ്വിയും കുഞ്ചാക്കോ ബോബനും ദിലിപുമൊക്കെ സജീവമായി രംഗത്തുണ്ടായിരുന്നു. എങ്കിലും സൂപ്പര്‍*താരവാഴ്ച മലയാളത്തില്‍* ഇപ്പോഴും തുടരുകയാണോ? മലര്*വാടി ആര്*ട്സ് ക്ലബ്, അപൂര്*വരാഗം എന്നിങ്ങനെയുള്ള പരീഷണങ്ങള്* ഇവിടെ ഉണ്ടായെങ്കിലും ഒരു തരംഗമായി മാറ്റാന്‍* സംവിധായകര്‍*ക്കും തിരക്കഥാകൃത്തുക്കള്‍*ക്കും കഴിഞ്ഞില്ല.
പോയ വര്*ഷത്തിലെ മലയാള സിനിമയിലെ ശ്രദ്ധിയ്ക്കപ്പെട്ട ചില ചിത്രങ്ങളും ചലച്ചിത്രകാരന്മാരെയുമാണ് താഴെ നല്*കിയിരിക്കുന്നത്. ഇവരില്‍* നിന്ന് ഏറ്റവും മികച്ചവയെ വായനക്കാര്‍*ക്ക് തിരഞ്ഞെടുക്കാം.
മികച്ചത് മാത്രമല്ല മോശം സൃഷ്ടികളും മലയാളത്തില്‍* ഏറെയുണ്ടായിട്ടുണ്ട്. അവയും നിങ്ങള്‍*ക്ക് തീരുമാനിയ്ക്കാം. വലിയ പ്രതീക്ഷയോടെ എത്തി പ്രേക്ഷകരെ നിരാശപ്പെടുത്തിയത് ആരൊക്കോ / ഏതൊക്കെ?
Powered by WizardRSS | Work At Home Jobs

Comment