പാലക്കാട്: ചെന്നൈ സ്വദേശിയായ വസ്ത്രവ്യാപാരി പാലക്കാട് വടക്കഞ്ചേരിയില്* കൊല്ലപ്പെട്ട സംഭവത്തില്* ആറു പേര്* പിടിയില്*. ഇവര്* സമീപവാസികള്* ആണെന്ന് സൂചനയുണ്ട്. ചെന്നൈയിലെ വസ്ത്ര നിര്*മാണകയറ്റുമതി സ്ഥാപനമായ ഇസിക എക്*സ്*പോര്*ട്*സ് ഉടമ ചെന്നൈ മേടവാക്കം സൂര്യനഗര്* രാജ്പാരീസ് ഹാര്*മണിയില്* വില്*വരാജി(40)നെയാണ് വടക്കഞ്ചേരിക്കടുത്ത് പുതുക്കോട്ട് ഞായറാഴ്ച പുലര്*ച്ചെ കൊല്ലപ്പെട്ട നിലയില്* കണ്ടെത്തിയത്. കല്ലുകൊണ്ട് മാരകമായി തലയ്ക്കടിയേറ്റാണ് കൊല്ലപ്പെട്ടതെങ്കിലും മുഖത്തെയും ശരീരത്തിലെയും അടയാളങ്ങള്* മരണത്തിന് മുമ്പ് ക്രൂരമായി പീഡിപ്പിയ്ക്കപ്പെട്ടതിന്റെ തെളിവുകളാണെന്ന് പോലീസ് പറയുന്നു.
ഇദ്ദേഹം സഞ്ചരിച്ചിരുന്ന ഫോര്*ഡ് എന്*ഡവര്* കാര്* അഞ്ചു കിലോമീറ്റര്* അകലെ തൃശൂര്* ജില്ലാ അതിര്*ത്തിയിലെ പാറയ്ക്കല്* കല്ലേപ്പാടം റോഡില്* കണ്ടെത്തിയിരുന്നു
ശനിയാഴ്ച രാവിലെ ഫോര്*ഡ് എന്*ഡേവറില്* ഈറോഡിന് പോകുന്നുവെന്നറിയിച്ചാണ് വീട്ടില്*നിന്ന് വില്*വരാജ് യാത്രതിരിച്ചത്. പണമിടപാടുമായി ബന്ധപ്പെട്ടുള്ള പ്രശ്*നങ്ങളാണ് കൊലപാതകത്തില്* കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.
Powered by WizardRSS | Work At Home Jobs

Comment