അസാഞ്ചിനെതിരെ വീണ്ടും ലൈംഗികാരോപണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അസാഞ്ചിനെതിരെ വീണ്ടും ലൈംഗികാരോപണം

    ലണ്ടന്*: വിക്കിലീക്*സ് സ്ഥാപകന്* ജൂലിയന്* അസാഞ്ചിനെതിരെ വീണ്ടും ലൈംഗിക പീഡന ആരോപണം. സ്വീഡനില്* നടന്ന രണ്ട് ലൈംഗിക പീഡന കേസുകളില്* കഴിഞ്ഞ ദിവസം ജാമ്യം നേടിയ അസാഞ്ചിനെതിരെ യുഎസ് മാധ്യമപ്രവര്*ത്തകനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.തന്റെ കൂട്ടുകാരിയെ അസാഞ്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. സ്*റ്റോക്*ഹോമിലെ ബെയ്*റൂട്ട് ഭക്ഷണശാലയില്* 'വിക്കിലീക്*സി'ന്റെ സ്വീഡിഷ് കോഓര്*ഡിനേറ്റര്*ക്കൊപ്പമെത്തിയപ്പോഴാണ് തന്റെ കൂട്ടുകാരിയോട് അസാഞ്ച മോശമായി പെരുമാറിയത്.

    അവിടെ വെച്ച് തന്നെ അവഗണിച്ച് ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയ്*ക്കൊപ്പം അസാഞ്ച് പുറത്തേക്ക് പോയി.
    പിന്നെ 45 മിനിറ്റ് കഴിഞ്ഞാണ് ഇരുവരും ഒന്നിച്ച് തിരിച്ചുവന്നത്.ചോദ്യം ചെയ്തപ്പോള്* അസാഞ്ജ് തന്റെ നേരേ മുഷ്ടി ചുരുട്ടിയടുത്തെന്നാണ് ഇദ്ദേഹത്തിന്റെ മൊഴി. തന്നെ അപമാനിക്കുന്നതില്* അസാഞ്ച് ആഹ്ലാദം കണ്ടെത്തുകയായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.





    Powered by WizardRSS | Work At Home Jobs
Working...
X