പാക്കിന് കൊടുത്ത ഉള്ളി ഇന്ത്യ തിരിച്ചറക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പാക്കിന് കൊടുത്ത ഉള്ളി ഇന്ത്യ തിരിച്ചറക്കി

    ദില്ലി: പാകിസ്താനിലേക്ക് കയറ്റുമതി ചെയ്ത ഉള്ളി ഇന്ത്യ തിരിച്ചുവാങ്ങുന്നു. ആഭ്യന്തര വിപണിയില്* ഉള്ളിയ്ക്ക് ക്ഷാമം അനുഭവപ്പെട്ട സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞദിവസങ്ങളിലെ വിലയെ അപേക്ഷിച്ച് വിപണിയില്* ഉള്ളിവില ഇരട്ടിയായിരിക്കുകയാണ്. കിലോയ്ക്ക് 35 -40 രൂപയുണ്ടായിരുന്ന ഉള്ളിക്ക് ഇപ്പോള്* 75-80 രൂപ നിരക്കിലാണ് പലയിടത്തും വില്*ക്കുന്നത്.ഉള്ളിയുടെ കയറ്റുമതി ജനുവരി 15 വരെ നിര്*ത്തിവെച്ചതായി സര്*ക്കാര്* തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. നാഫെഡ് (നാഷണല്* അഗ്രികള്*ച്ചറല്* കോ ഓപ്പറേറ്റീവ് മാര്*ക്കറ്റിംഗ് ഫെഡറേഷന്*) അടിയന്തിരമായി യോഗം ചേര്*ന്നായിരുന്നു ഇക്കാര്യം തീരുമാനിച്ചത്.

    സവാള ഉല്*പാദനത്തില്* ലോകത്തില്*ത്തന്നെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഉല്*പാദിപ്പിക്കുന്ന ഒന്നാംതരം സവാളയുടെ ഏറിയ പങ്കും കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇപ്പോള്* കടുത്ത ഉള്ളിക്ഷാമം നേരിടുന്നത്.





    Powered by WizardRSS | Work At Home Jobs
  • appoos10
    • Dec 2007
    • 173

    #2
    Re: പാക്കിന് കൊടുത്ത ഉള്ളി ഇന്ത്യ തിരിച്ചറക്കി

    danx 4 this one buddy

    Comment

    Working...
    X