വ്യാജ നിയമനം: അധ്യാപകന്* ജീവനൊടുക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വ്യാജ നിയമനം: അധ്യാപകന്* ജീവനൊടുക്കി

    കല്*പ്പറ്റ: മാനന്തവാടി ആറാട്ടുതറ ഗവണ്*മെന്റ് ഹയര്* സെക്കന്*ഡറി സ്*കൂള്* അധ്യാപകനായ വി.ജെ ബേബിയെ മരിച്ചനിലയില്* കണ്ടെത്തി.വ്യാജ വികലാംഗ സര്*ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ബേബി ജോലി നേടിയതെന്ന് ആരോപണമുണ്ടായിരുന്നു. ഇതേ തുടര്*ന്ന് ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ഇന്ന് ഹാജരാകാന്* പോലീസ് ആവശ്യപ്പെട്ടിരുന്നു.

    ഇതിന് പിന്നാലെയാണ് ബേബിയെ മരിച്ച നിലയില്* കണ്ടെത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ഭയം മൂലം ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് കരുതുന്നു. നിയമനത്തിട്ടിപ്പുമായി ബന്ധപ്പെട്ട് ജീവനൊടുക്കുന്ന രണ്ടാമത്തെയാളാണ് ബേബി.

    ഡിസംബര്* 11ന് നിയമനത്തട്ടിപ്പ്*കേസിലെ പ്രതിയും കൊട്ടാരക്കര സ്വദേശിയുമായ ഗോപകുമാറിന്റെ (33) മൃതദേഹം കര്*ണാടക തമിഴ്*നാട് അതിര്*ത്തിയില്* ചന്ദാപുര തടാകത്തില്* നിന്ന് കണ്ടെത്തിയിരുന്നു. അന്വേഷണത്തെ ഭയന്ന് ഇയാളും ജീവനൊടുക്കുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ഈ കേസില്* അന്വേഷണം നടക്കുകയാണ്.





    Powered by WizardRSS | Work At Home Jobs
Working...
X