സംവിധായകനും അഭിനേതാവും മാത്രമല്ല, മലയാള സിനിമയുടെ മര്*മ്മറിയുന്ന ചുരുക്കം ചില നിര്*മാതാക്കളിലൊരാളാണ് ലാല്*. മാര്*ക്കറ്റിങ് നന്നായി പയറ്റുന്ന ലാലിന്റെ ഏറ്റവും പുതിയ നിര്*മാണ-സംവിധാന സംരംഭമായ ടൂര്*ണമെന്റ് ഒട്ടേറെ പുതുമകളോടെയാണ് തിയറ്ററുകളിലെത്തുന്നത്. ഒരു കൂട്ടം യുവതാരങ്ങള്* ഒന്നിയ്ക്കുന്ന ടൂര്*ണമെന്റ് ലക്ഷ്യമിടുന്നത് പ്രധാനമായും യുവപ്രേക്ഷകരെയാണ്. ഇവരെ ആകര്*ഷിയ്ക്കാനായി ഒരു ട്രാവല്* ഗെയിം ഒരുക്കി ടൂര്*ണമെന്റ് ഹിറ്റാക്കാനാണ് ലാലിന്റെ പദ്ധതി. റോഡ് മൂവി സെക്ടറില്*പ്പെടുന്ന ടൂര്*ണമെന്റിന് വേണ്ടി അത്തരമൊരു ഗെയിം തന്നെയാണ് തയാറായിരിക്കുന്നത്.
കേരളത്തില്* നിന്നും ബാംഗ്ലൂരിലേക്കുള്ള ഒരു യാത്രയുടെ പശ്ചാത്തലത്തിലാണ് സിനിമ. ഇതിന്റെ ചുവടുപിടിച്ച് കേരളത്തില്* നിന്ന് ബാംഗ്ലൂരിലേക്കുള്ള എളുപ്പവഴി കണ്ടെത്താനാണ് കളിക്കാരോട് ആവശ്യപ്പെടുന്നത്. വിജയികളെ കാത്ത് സര്*പ്രൈസ് സമ്മാനങ്ങളും കാത്തിരിയ്ക്കുന്നുണ്ട്. ടൂര്*ണമെന്റിന്റെ വെബ്*സൈറ്റിലെത്തിയാല്* നിങ്ങള്*ക്കും ഗെയിം കളിയ്ക്കാം.
ഇതാദ്യമായി ഇന്*ഹരിര്* നഗര്* ടീമില്ലാതെ ലാല്* സംവിധാനം ചെയ്യുന്ന ടൂര്*ണമെന്റില്* സംവിധായകനും പ്രത്യക്ഷപ്പെടുന്നുണ്ട്. ഫാസിലിന്റെ മകന്* ഫഹദ് ഫാസിലും കോളിവുഡ് താരം രൂപ മഞ്ജരിയും പ്രധാന വേഷത്തിലെത്തുന്ന ടൂര്*ണമെന്റ് ക്രിസ്മസിന് തിയറ്ററുകളിലെത്തും.
Powered by WizardRSS | Work At Home Jobs