മുംബൈ: ഡിസംബര്* 21 ചൊവ്വാഴ്ച നിഫ്ടി 6000 ത്തില്* എത്തിയത് വിപണി വളരെ ആശ്വാസത്തോടെയാണ് കാണുന്നത്. എന്നാല്* 6000 ന് മുകളിലേയ്ക്ക് കയറാന്* ആയതുമില്ല.
സെന്*സെക്സ് 20,060.32 (171.44)
നിഫ്ടി 6,000.65 (53.60)
കഴിഞ്ഞ 12 വിപണി ദിവസങ്ങളായി നിഫ്ടി 6000 ന് താഴെ കളിയ്ക്കുകയായിരുന്നു. മെറ്റല്*, റിയാല്*റ്റി, ഫിനാന്*ഷ്യല്* രംഗത്തെ ഓഹരികളാണ് നിഫ്ടിയെ കയറാന്* സഹായിച്ചത്. സെന്*സെക്സ് 20,000 ത്തിന് മുകളിലെത്തിയെന്ന് ആശ്വാസവും ചൊവ്വാഴ്ച ഉണ്ടായി. റിലയന്*സ് ഇന്*ഡസ്ട്രീസ് ഒന്നര ശതമാനത്തോളമാണ് ചൊവ്വാഴ്ച കയറിയത്.
മറ്റ് ഏഷ്യന്* വിപണികള്* ഒക്കെ ചൊവ്വാഴ്ച നല്ല നിലയിലായിരുന്നു. ഹാങ് സെങ്, നിക്കേയ്, ജക്കാര്*ത്ത വിപണികള്* രണ്ട് ശതമാനം വരെയാണ് കയറിയത്. യൂറോപ്യന്* വിപണിയും മോശമായിരുന്നില്ല. ഇതൊക്കെ ഇന്ത്യന്* വിപണിയെ തുണച്ചു.
ഈ മാസം ഇനിയുള്ള ദിവസങ്ങളില്* കാര്യമായ വ്യതിയാനങ്ങള്* ഇല്ലാതായിരിയ്ക്കും വിപണി എന്നാണ് കരുതുന്നത്. ഇനിയുള്ളത് പൊതു അവധിക്കാലമാണ്. ജനുവരിയില്* വിപണി പുതിയ തലങ്ങളില്* എത്തുമെന്നാണ് വിദഗ്ദര്* പറയുന്നത്. അടുത്ത കയറ്റത്തില്* സെന്*സെക്സ് 10-15 ശതമാനം വരെ കയറാനാണ് സാദ്ധ്യത. ഐ ടി ഓഹരികള്* അടുത്ത മാസം മികച്ച നേട്ടം ഉണ്ടാക്കുമെന്ന് കരുതുന്നു.
Powered by WizardRSS | Work At Home Jobs