വിഷ്ണുനാഥ് യൂത്ത് കോണ്*. പ്രസിഡന്റ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിഷ്ണുനാഥ് യൂത്ത് കോണ്*. പ്രസിഡന്റ്

    തിരുവനന്തപുരം: വാശിയേറിയ യൂത്ത് കോണ്*ഗ്രസ് തിരഞ്ഞെടുപ്പില്* വിശാല ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായ എം ലിജുവിനെ പിന്തള്ളി എ ഗ്രൂപ്പിന്റെ പിസി വിഷ്ണുനാഥ് സംഘടനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്* വിഷ്ണുനാഥിന് 789 വോട്ട് കിട്ടിയപ്പോള്* വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം ലിജുവിന് 676 വോട്ട് ലഭിച്ചു. ലോക്*സഭാ മണ്ഡലങ്ങളില്* എ ഗ്രൂപ്പാണ് നേട്ടം കൊയ്തിരിയ്ക്കുന്നത്. 20 മണ്ഡലങ്ങളില്* 12 ഇടങ്ങളില്* എ ഗ്രൂപ്പും 8 ഇടത്ത് വിശാല ഐയും വിജയിച്ചു. പി.ടി.ബല്*റാം, മനോജ് മൂത്തേടന്*, വിനോദ് കൃഷ്ണന്*, മാത്യു കുഴല്*നാടന്* എന്നിവരാണ് ജനറല്* സെക്രട്ടറിമാര്*.

    ആറ്റിങ്ങല്*, വടകര, കാസര്*കോട്, പത്തനംതിട്ട , വയനാട്, മാവേലിക്കര ,ഇടുക്കി, കോഴിക്കോട് ,കോട്ടയം,എറണാകുളം, തൃശൂര്*,ചാലക്കുടി മണ്ഡലങ്ങള്* എ ഗ്രൂപ്പിനാണ്. തിരുവനന്തപുരം, കണ്ണൂര്*, കൊല്ലം, പാലക്കാട് ആലപ്പുഴ,മലപ്പുറം,പൊന്നാനി,ആലത്തൂര്*എന്നീ മണ്ഡലങ്ങള്* വിശാല ഐയും നേടി.





    Powered by WizardRSS | Work At Home Jobs
Working...
X