മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള 16 അംഗ ഇന്ത്യന്* ടീമിനെ പ്രഖ്യാപിച്ചു. ലെഗ് സ്പിന്നര്* പിയൂഷ് ചാവ്*ല ഇടം നേടി. നിലവിലെ ടീമില്* നിന്ന് ഇഷാന്ത് ശര്*മ, രോഹിത് ശര്*മ, രവീന്ദ്ര ജഡേജ എന്നിവരെ ഒഴിവാക്കിയപ്പോള്* യൂസഫ് പഠാന്*, ശ്രീശാന്ത് എന്നിവരെ നിലനിര്*ത്തി. രണ്ട് വര്*ഷത്തിന് ശേഷമാണ് ചാവ്*ല ഇന്ത്യന്* ടീമിലെത്തുന്നത്. ന്യൂസിലാന്*ഡിനെതിരായ ഏകദിന മത്സരങ്ങളില്* മികച്ച പ്രകടനം കാഴ്ച വച്ചതാണ് പഠാന് അനുകൂലമായത്.
ടീം: എം.എസ്.ധോനി(ക്യാപറ്റന്*), വീരേന്ദര്* സെവാഗ്, ഗൗതം ഗംഭീര്*, സച്ചിന്* തെന്*ഡുല്*ക്കര്*, വിരാട് കോഹ്*ലി, സുരേഷ് റെയ്*ന, യുവ്*രാജ് സിങ്, ഹര്*ഭജന്* സിങ്, സഹീര്* ഖാന്*, ആശിഷ് നെഹ്*റ, പ്രവീണ്* കുമാര്*, മുനാഫ് പട്ടേല്*, ആര്*.അശ്വിന്*, യൂസഫ് പഠാന്*, പിയൂഷ് ചാവ്*ല, ശ്രീശാന്ത്.
Powered by WizardRSS | Work At Home Jobs