ദില്ലി: പാര്*ലമെന്റ് സ്തംഭനത്തിന് പിന്നാലെ 2ജി സ്*പെക്ട്രം ഇടപാടിനെ കുറിച്ച് ജെപിസി അന്വേഷണം ആവശ്യപ്പെട്ടുള്ള എന്*ഡിഎയുടെ ദേശീയ പ്രക്ഷോഭത്തിന് ബുധനാഴ്ച തുടക്കമാകും. 2ജി അഴിമതിയാരോപണം ജനങ്ങള്*ക്കിടയില്* സജീവ ചര്*ച്ചയാക്കുകയാണ് ബിജെപി നേതൃത്വം നല്*കുന്ന എന്*ഡിഎയുടെ ലക്ഷ്യം. ദില്ലിയിലെ റാം ലീലാ മൈതാനിയില്* നടക്കുന്ന പ്രതിഷേധ റാലിയില്* മുതിര്*ന്ന എന്*ഡിഎ നേതാക്കള്* പങ്കെടുക്കും. ജെപിസി അന്വേഷണം നടത്താന്* സര്*ക്കാരിന് മേല്* സമ്മര്*ദ്ദം ചെലുത്താന്* വരും ദിവസങ്ങളില്* രാജ്യത്തെ പ്രമുഖ നഗരങ്ങളില്* പ്രതിഷേധം നടത്താനും എന്*ഡിഎ തീരുമാനിച്ചിട്ടുണ്ട്.
2ജി അഴിമതിയ്ക്ക് പുറമെ രാഹുലിന്റെ വിവാദ പരാമര്*ശങ്ങളും കാവി തീവ്രവാദവുമെല്ലാം എന്*ഡിഎ റാലിയില്* ഉന്നയിക്കപ്പെടും.
പിഎസി മുന്*പാകെ ഹാജരാകാമെന്ന് പ്രധാനമന്ത്രി തന്നെ കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും, അത് സ്വീകാര്യമല്ലെന്ന് എന്*ഡിഎ വ്യക്തമാക്കിയിരുന്നു.മുതിര്*ന്ന എന്*ഡിഎ നേതാക്കളെല്ലാം പ്രക്ഷോഭത്തില്* പങ്കെടുക്കും. അതേ സമയം ഒറീസ്സയില്* നിന്നുള്ള ബിജെഡി നേതാവ് ചീ് നവീന്* പട്*നായിക് പ്രക്ഷോഭത്തില്* പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ശിവസേനയും റാലി ബഹിഷ്*ക്കരിയ്ക്കുമെന്ന് റിപ്പോര്*ട്ടുകളുണ്ട്. മഹാരാഷ്ട്രയില്* രാജ് താക്കറെയോട് ബിജെപി അടുക്കുന്നതില്* പ്രതിഷേധിച്ചാണ് ബഹിഷ്*ക്കരണം.
Powered by WizardRSS | Work At Home Jobs