കൊച്ചി: പുത്തൂര്* ഷീല വധക്കേസിലെ മുഖ്യപ്രതിയായ സമ്പത്ത് കസ്റ്റഡിയില്* മരിച്ച സംഭവത്തില്* സിബിഐ നടത്തുന്ന അന്വേഷണത്തിന് എറണാകുളം സിജെഎം കോടതി മേല്*നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.കേസിലെ ഇതുവരെയുള്ള അന്വേഷണത്തില്* തൃപ്തി പ്രകടിപ്പിച്ച ഹൈക്കോടതി, ആദ്യ റിപ്പോര്*ട്ട് മൂന്നാഴ്ചയ്ക്കുള്ളില്* നല്*കണമെന്നു നിര്*ദ്ദേശിച്ചു. തുടര്*ന്ന് ഓരോ മൂന്നാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി സി.ജെ.എം കോടതിയെ അറിയിക്കണമെന്നും നിര്*ദ്ദേശിച്ചിട്ടുണ്ട്.
കേസ് അന്വേഷണത്തിനിടെ ആരെങ്കിലും സ്വാധീനിക്കാന്* ശ്രമിച്ചാല്* അക്കാര്യം രജിസ്ട്രാര്* മുഖേന ഹെക്കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് ബി രാംകുമാര്* നിര്*ദേശിച്ചു.
കേസിലെ അന്വേഷണം പൂര്*ത്തിയാകുന്നതുവരെ അതില്* ഉള്*പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റരുതെന്നും കോടതി നിര്*ദ്ദേശിച്ചു.
കേസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് മരിച്ച സമ്പത്തിന്റെ ബന്ധുക്കള്* നല്*കിയ ഹര്*ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
Powered by WizardRSS | Work At Home Jobs