പൃഥ്വി-2 മിസൈല്* വിജയകരമായി പരീക്ഷിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പൃഥ്വി-2 മിസൈല്* വിജയകരമായി പരീക്ഷിച്ചു

    ബാലസോര്*: മധ്യദൂര മിസൈലായ പൃഥ്വി 2 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ആണവായുധങ്ങള്* വഹിക്കാന്* ശേഷിയുള്ള മിസൈലാണിത്. ചന്ദ്രപുര്* വിക്ഷേപണകേന്ദ്രത്തിലെ റേഞ്ചില്*നിന്ന് ബുധനാഴ്ച രാവിലെ 8.15നും 9.15നുമാണ് പൃഥ്വി മിസൈലുകള്* വിക്ഷേപിച്ചത്. 350 കി.മീ യാണ് രണ്ടു മിസൈലുകളുടെയും ദൂരപരിധി. സംയോജിത മിസൈല്* വികസന പദ്ധതിയനുസരിച്ച് കരസേനയ്ക്ക് വേണ്ടി ഇന്ത്യ തദ്ദേശീയമായി നിര്*മ്മിച്ച ആദ്യ ബാലിസ്റ്റിക്ക് മിസൈലാണ് പൃഥ്വി. 350 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി. 500 കിലോഗ്രാം വരെ ഭാരമുള്ള ആയുധങ്ങള്* ഇതിന് വഹിയ്ക്കാനാവും. സാങ്കേതിക തകരാറിനെതുടര്*ന്ന് കഴിഞ്ഞ സപ്തംബറിലെ പരീക്ഷണം പരാജയപ്പെട്ടിരുന്നു.





    Powered by WizardRSS | Work At Home Jobs
Working...
X