കരുണാകരന്റെ ആരോഗ്യനില വീണ്ടും മോശമായി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കരുണാകരന്റെ ആരോഗ്യനില വീണ്ടും മോശമായി

    തിരുവനന്തപുരം: അനന്തപുരി ആശുപത്രിയില്* ചികിത്സയില്* കഴിയുന്ന മുതിര്*ന്ന കോണ്*ഗ്രസ് നേതാവ് കെ കരുണാകരന്റെ ആരോഗ്യനില വീണ്ടും മോശമായി. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്*ന്ന് അദ്ദേഹത്തെ പൂര്*ണമായും വെന്റിലേറ്ററിലേക്കു മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നു.

    അദ്ദേഹത്തിന്റെ ആരോഗ്യനിലയെപ്പറ്റി ചര്*ച്ച ചെയ്യാനായി മെഡിക്കല്* ബോര്*ഡ് യോഗം ചേര്*ന്നിരുന്നു.
    കഴിഞ്ഞ ദിവസങ്ങളില്* ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെത്തുടര്*ന്ന് അദ്ദേഹത്തെ നേരത്തെ വെന്റിലേറ്ററില്* നിന്നു മാറ്റിയിരുന്നു.





    Powered by WizardRSS | Work At Home Jobs
Working...
X