ഗജിനിയെന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യന്‍* സിനിമയെ വിസ്മയിപ്പിച്ച മുരുഗദോസ് നിര്*മിയ്ക്കുന്ന ചിത്രത്തില്‍* നിന്നും കോളിവുഡിലെ പുതിയ താരോദയങ്ങളായ അമല പോളും കളവാണി ഫെയിം വിമലും പിന്*മാറി. ഹോളിവുഡ് നിര്*മാണ കമ്പനിയായ ഫോക്*സ് സ്റ്റാറും മുരുഗദോസും ചേര്*ന്ന് നിര്*മിയ്ക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശരവണനാണ്. ഡിസംബര്‍* 15ന് ഷൂട്ടിങ് തുടങ്ങാന്‍* തീരുമാനിച്ച ചിത്രത്തില്‍* നിന്നും അവസാന നിമിഷമാണ് അമലയും വിമലും പിന്*മാറിയത്. സൂപ്പര്‍*സംവിധായകന്റെ സിനിമയില്‍* നിന്ന് പുതുമുഖതാരങ്ങളുടെ പിന്*മാറ്റം കോളിവുഡിലെ പലരെയും നടുക്കിയിരുന്നു. എന്നാല്‍* ഇവരുടെ പിന്*മാറ്റത്തെ ന്യായീകരിയ്ക്കുന്നവരും ഏറെയുണ്ട്.
മുരുഗദോസ് ചിത്രത്തില്‍* വിമലിനും അലയ്ക്കും പുറമെ ജയ്, അഞ്ജലി എന്നിവരും അഭിനയിക്കുന്നുണ്ട്. ഇവര്‍*ക്ക് പിന്നാലെ രണ്ടാംനിര താരങ്ങളായി അഭിനയിക്കാന്‍* താത്പര്യമില്ലാത്തതാണ് പിന്*മാറ്റത്തിന് കാരണം.
വിമലിന് പകരം തെലുങ്ക് താരം സര്*വാനന്ദിനെ തീരുമാനിച്ചെങ്കിലും അമലയ്ക്ക് പകരക്കാരിയെ തേടിയുള്ള മുരുഗദോസിന്റെ ശ്രമം ലക്ഷ്യം കണ്ടിട്ടില്ല.
ചടുലമായ നീക്കത്തിലൂടെ കോളിവുഡിനെ ഞെട്ടിച്ച അമലിനും വിമലിനും പക്ഷേ നിരാശപ്പെടേണ്ട കാര്യമൊന്നുമില്ല. പശങ്ക ഫെയിം പാണ്ഡ്യരാജ് ഒരുക്കുന്ന ചിത്രത്തില്‍* ഇവരെയാണ് കാസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ഒരു ഗ്രാമീണ ചിത്രം തന്നെയാണ് പാണ്ഡ്യരാജ് ഇത്തവണയും ഒരുക്കുന്നതെന്ന് റിപ്പോര്*ട്ടുകളുണ്ട്.
Powered by WizardRSS | Work At Home Jobs