നിതാരി കൂട്ടക്കൊല: സുരീന്ദറിന് മൂന്നാം വധശിക്ഷ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നിതാരി കൂട്ടക്കൊല: സുരീന്ദറിന് മൂന്നാം വധശിക്ഷ

    ഗാസിയാബാദ്: നിതാരി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസില്* പ്രതി സുരീന്ദര്* സിങ് കോലിയ്ക്ക് പ്രത്യേക സിബിഐ. കോടതി വധശിക്ഷ വിധിച്ചു. ദീപാലിയെന്ന പെണ്*കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. നിതാരി കേസില്* കോലിയ്ക്ക് കിട്ടുന്ന മൂന്നാമത്തെ വധശിക്ഷയാണിത്.
    ആരതി എന്ന ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന കേസില്* പ്രത്യേക ജഡ്ജി എകെ സിങ് കോലിക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു.നോയിഡയ്ക്കടുത്തുള്ള നിതാരിയില്* പെണ്*കുട്ടികളും യുവതികളുമടക്കം 19 പേരെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ നിതാരി കൊലപാതകര പരമ്പര രാജ്യത്തെ ഞെട്ടിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ ശരീരാവശിഷ്ടങ്ങള്* നിതാരിയിലെ വ്യാപാരി മൊനീന്ദര്* സിങ് പാന്ഥറുടെ വീടിനടുത്തുള്ള ഓടയില്*നിന്ന് കണ്ടെത്തിയതോടെയാണ് നിഷ്ഠൂരമായ കൊലപാതകങ്ങള്* പുറംലോകമറിഞ്ഞത്.

    റിംപ ഹാര്*ദര്* എന്ന യുവതിയെ കൊന്ന കേസില്* കഴിഞ്ഞ വര്*ഷം ഫെബ്രവരി 13ന് കോലിക്കും പാന്ഥറിനും സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാല്*, സെപ്തംപര്* 11ന് പാന്ഥറെ കോടതി വെറുതെവിട്ടു.





    Powered by WizardRSS | Work At Home Jobs
Working...
X