ദില്ലി: 2ജി സ്*പെക്ട്രം അഴിമതിക്കേസില്* ജെപിസി അന്വേഷണത്തിന് തയ്യാറല്ലെങ്കില്* മന്*മോഹന്* സിങ് പ്രധാനമന്ത്രി പദം രാജിവയ്ക്കണമെന്ന് പ്രതിപക്ഷമായ എന്*ഡിഎ ആവശ്യപ്പെട്ടു. പബ്ലിക് അക്കൗണ്ട്*സ് കമ്മിറ്റിയുടെ(പിഎസി) മുന്*പാകെ ഹാജരാകാന്* സന്നദ്ധത പ്രകടിപ്പിച്ച പ്രധാനമന്ത്രി എന്തുകൊണ്ടാണ് സംയുക്ത പാര്*ലമെന്ററി സമിതി അന്വേഷണത്തെ എതിര്*ക്കുന്നതെന്നും ബിജെപി നേതാക്കള്* ചോദിച്ചു.പ്രധാനമന്ത്രിപദം സംശയത്തിന് അതീതമായിരിക്കണമെന്നാണ് മന്*മോഹന്* സിങ് പറയുന്നതെങ്കില്* 2 ജി സ്*പെക്ട്രം അഴിമതിയുടെ ധാര്*മ്മിക ഉത്തരവാദിത്തം അദ്ദേഹം രാജിവെയ്ക്കുകയാണ് വേണ്ടതെന്ന് ബിജെപി നേതാവ് അരുണ്* ജെറ്റ്*ലി പറഞ്ഞു. 2ജി സ്*പെക്ട്രം െൈലസന്*സ് വിതരണത്തിലെ ക്രമക്കേട് പുറത്തുകൊണ്ടുവരാന്* ജെപിസി അന്വേഷണം കൊണ്ടു മാത്രമേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
പിഎസി അന്വേഷണത്തിനു സഹകരിക്കുമെന്നു പ്രഖ്യാപിച്ച പ്രധാനമന്ത്രി എന്തുകൊണ്ടു ധാര്*മികതയുടെ പേരില്* ജെപിസി അന്വേഷണത്തിന് ഉത്തരവിടുന്നില്ലെന്ന് മുതിര്*ന്ന ബിജെപി നേതാവ് എല്*കെ അദ്വാനി ചോദിച്ചു. പ്രധാനമന്ത്രി എന്ന നിലയിലുള്ള അധികാരങ്ങള്* മന്*മോഹന്* സിങ് പ്രയോജനപ്പെടുത്തുന്നില്ലെന്നും കോണ്*ഗ്രസ് അധ്യക്ഷയുടെ നിര്*ദ്ദേശത്തിന് കാത്തിരിയ്ക്കുകയാണെന്ന് അഡ്വാനി കുറ്റപ്പെടുത്തി. എന്*ഡിഎ റാലി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു നേതാക്കള്*.
Powered by WizardRSS | Work At Home Jobs