യുഡിഎഫ് യോഗം ജെഎസ്എസ് പങ്കെടുത്തില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യുഡിഎഫ് യോഗം ജെഎസ്എസ് പങ്കെടുത്തില്ല

    തിരുവനന്തപുരം: ബുധനാഴ്ച നടന്ന യുഡിഎഫ് യോഗത്തില്*നിന്ന് ജെഎസ്എസ് വിട്ടുനിന്നു. ഗൗരിയമ്മയും കോണ്*ഗ്രസുമായുള്ള ഉഭയകക്ഷി ചര്*ച്ച നടക്കാതിരുന്നതിനെത്തുടര്*ന്നാണ് തീരുമാനം. സര്*ക്കാര്* ഗസ്റ്റ്ഹൗസിലേക്ക് ചര്*ച്ചയ്ക്ക് വരില്ലെന്ന് കോണ്*ഗ്രസ് നിലപാടെടുത്തതിനെത്തുടര്*ന്നാണ് ഉഭയകക്ഷി ചര്*ച്ച നടക്കാതെപോയത്.കോണ്*ഗ്രസ്സുമായി ഉഭയകക്ഷി ചര്*ച്ച കന്റോണ്*മെന്റ് ഹൗസില്* പിന്നീട് നടത്താമെന്ന് ജെ.എസ്.എസ് സംസ്ഥാന ജനറല്* സെക്രട്ടറി കെ.ആര്*. ഗൗരിയമ്മ അറിയിച്ചു. തിരുവനന്തപുരത്ത് ജെ.എസ്.എസ് സംസ്ഥാന സെന്റര്* യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അവര്*.





    Powered by WizardRSS | Work At Home Jobs
Working...
X