ധാക്ക: വിവാഹത്തട്ടിപ്പ് വീരനായ നാല്*പ്പത്തിയാറുകാരനെ നാല് ഭാര്യമാര്* ചേര്*ന്ന് തല്ലിക്കൊന്നു. ബംഗ്ലാദേശിലെ കബീര്*പുരിലാണ് സംഭവം.ഓട്ടോറിക്ഷാ ഡ്രൈവറായ യൂനുസ് ബെപാരിയാണ് ഭാര്യമാരുടെ മര്*ദ്ദനത്തെ തുടര്*ന്ന് കൊല്ലപ്പെട്ടത്. യൂനുസ് രണ്ട് ഭാര്യമാര്*ക്കൊപ്പമായിരുന്നു താമസം. കഴിഞ്ഞ ദിവസം അടുത്ത ഗ്രാമത്തില്* നടന്ന വിവാഹവിരുന്നില്* പങ്കെടുക്കവെ ആകസ്മികമായി മൂന്നാം ഭാര്യയും ആദ്യരണ്ട് ഭാര്യമാരും കണ്ടുമുട്ടി. തുടര്*ന്ന് ഇവര്* ബഹളം വെച്ചപ്പോഴാണ് നാലാമതൊരു ഭാര്യകൂടിയുള്ള കാര്യം പുറത്തുവന്നത്.
അയല്*ഗ്രാമമായ കബീര്*പുരിലുള്ള നാലാം ഭാര്യയുടെയടുത്തേക്ക് മൂവരും യൂനുസിനെ കൊണ്ടുപോയി. തുടര്*ന്ന് നാലു പേരും കൂടി ഇയാളെ തല്ലിച്ചതച്ചു.
സാരമായി പരിക്കേറ്റ യൂനുസ് ഫരിദ്പുര്* മെഡിക്കല്* കോളേജില്* മരിക്കുകയും ചെയ്തു. ശരി അത്ത് നിയമമനുസരിച്ച് പുരുഷന് നാലു വിവാഹം കഴിക്കാന്* അനുമതിയുണ്ടെങ്കിലും ആദ്യഭാര്യമാരുടെ അനുമതിയോടെ മാത്രമേ വീണ്ടും വിവാഹം കഴിയ്ക്കാന്* സാധിയ്ക്കൂ.
Powered by WizardRSS | Work At Home Jobs