കരുണാകരന്റെ നില അതീവ ഗുരുതരം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കരുണാകരന്റെ നില അതീവ ഗുരുതരം

    തിരുവനന്തപുരം: കെ കരുണാകരന്* നില അതീവ ഗുരുതരമായി തുടരുന്നു. ബുധനാഴ്ച പക്ഷാഘാതവും ശ്വാസതടസ്സവും ഉണ്ടായതിനെ തുടര്*ന്ന് അദ്ദേഹത്തെ വീണ്ടും വെന്റിലേറ്ററില്* പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെയാണ് ശ്വാസഗതിയിലുണ്ടായ വ്യതിയാനത്തെത്തുടര്*ന്നു വെന്റിലേറ്ററിലേക്കു മാറ്റിയത്. അല്*പ സമയത്തിനകം കരുണാകരനെ സിടി സ്കാനിങിന് വിധേയമാക്കുമെന്ന് ഡോക്ടര്*മാര്* അറിയിച്ചു.

    ലീഡറുടെ ആരോഗ്യ നിലയില്* ആശങ്കാകുലരായി ബന്ധുക്കളും പ്രവര്*ത്തകരും ഇപ്പോഴും ആശുപത്രിയ്ക്ക് സമീപം ഉണ്ട്.

    ബുധനാഴ്ച പ്രതിപക്ഷനേതാവ് ഉമ്മന്*ചാണ്ടി, മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ജെഎസ്എസ്. നേതാവ് കെആര്* ഗൗരിയമ്മ, കെഎം മാണി തുടങ്ങിയ നേതാക്കളും സര്*ക്കാര്* പ്രതിനിധികളും അനന്തപുരി ആശുപത്രിയിലെത്തിയിരുന്നു.





    Powered by WizardRSS | Work At Home Jobs
Working...
X