അന്ന പ്ലേബോയ്*യില്*; ഒപ്പം രാഷ്ട്രീയത്തിലും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അന്ന പ്ലേബോയ്*യില്*; ഒപ്പം രാഷ്ട്രീയത്തിലും

    ലണ്ടന്*: റഷ്യന്* ചാരസുന്ദരി അന്ന ചാപ്മാന്* പ്രധാനമന്ത്രി പുട്ചിന്റെ യുനൈറ്റഡ് റഷ്യ പാര്*ട്ടിയുടെ യുവജന വിഭാഗത്തിന്റെ നേതൃസ്ഥാനത്ത്. റഷ്യന്* പാര്*ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാന്* ഒരു വര്*ഷം ബാക്കിനില്*ക്കെയാണ് അന്ന പുടിന്റെ പാര്*ട്ടിയിലേക്കെത്തുന്നത്. റഷ്യന്* യുവതയുടെ മനസ്സിളക്കാന്* അന്നയ്ക്ക് കഴിയുമെന്നാണ് യുനൈറ്റഡ് പാര്*ട്ടി കരുതുന്നതെന്നും റിപ്പോര്*ട്ടിലുണ്ട്.

    അതേ സമയം അന്ന ചാപ്മന്റെ നഗ്*നചിത്രം ജനുവരി ലക്കം പ്ലേബോയ് മാഗസിനില്* പ്രസിദ്ധീകരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ജോണ്* എച്ച് റിച്ചാര്*ഡ്*സണ്* എഴുതിയ മൈ ഫാദര്* ദ് സ്*പൈ എന്ന ലേഖനത്തോടൊപ്പമാകും അന്നയുടെ ചിത്രം പുറത്തുവരിക.

    അന്നയുടെ പഴയ ബോയ്ഫ്രണ്ട് പകര്*ത്തിയ നഗ്നചിത്രങ്ങളാണ് പ്ലേ ബോയ്ക്ക് ലഭിച്ചിട്ടുള്ളത്. എന്നാല്* പ്ലേബോയ് ചിത്രങ്ങളൊന്നും അന്നയുടെ രാഷ്ട്രീയ ഭാവിയ്ക്ക് തടസ്സമാവില്ലെന്ന്് ഡെയ്*ലി ന്യൂസ് പത്രം റിപ്പോര്*ട്ട് ചെയ്യുന്നു

    കഴിഞ്ഞ ജൂണില്* ഒമ്പതംഗ ചാരസംഘത്തോടൊപ്പം യുഎസില്* പിടിയിലായ അന്നയെയും സംഘത്തെയും പിന്നീടു റഷ്യയ്ക്കു കൈമാറുകയായിരുന്നു.





    Powered by WizardRSS | Work At Home Jobs
Working...
X