നിത്യാനന്ദയും രഞ്ജിതയും വീണ്ടും ഒന്നിയ്ക്കുന്നു?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നിത്യാനന്ദയും രഞ്ജിതയും വീണ്ടും ഒന്നിയ്ക്കുന്നു?

    ആത്മീയത മറയാക്കി ലൈംഗിക കേളികള്* നടത്തി വിവാദ സ്വാമി നിത്യാനന്ദയുടെ കഥ വെള്ളിത്തിരയിലേക്ക്. നിത്യാനന്ദ വിവാദത്തില്* നിന്നും പ്രചോദനമുള്*ക്കൊണ്ട് മതത്തിന്റെ മറവില്* മഠങ്ങളിലും ആശ്രമങ്ങളിലും മറ്റും നടക്കുന്ന അനാശാസ്യ പ്രവണതകളെപ്പറ്റി ബോളിവുഡ് സംവിധായകന്* രാംഗോപാല്* വര്*മ സിനിമയൊരുക്കുന്നതിന് പിന്നാലെ നിത്യാനന്ദയുടെ യഥാര്*ത്ഥ കഥയും അഭ്രപാളികളില്* എത്തുന്നത്.

    കന്നഡ സംവിധായകനായ മദന്* പട്ടേലാണ് സത്യാനന്ദ എന്ന പേരില്* സിനിമയൊരുക്കുന്നത്. ചിത്രത്തില്* നിത്യാനന്ദയെയും രഞ്ജിതയേയും തന്നെ അഭിനയിപ്പിയ്ക്കാനാണ് മദന്* ആഗ്രഹിയ്ക്കുന്നത്.

    ഈ വേഷങ്ങള്* അവതരിപ്പിയ്ക്കാന്* അവര്* തന്നെയാണ് ഏറ്റവും മികച്ചതെന്നും സംവിധായകന്* പറയുന്നു. സിനിമയില്* അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് പേര്*ക്കും വെവ്വേറെ കത്തെഴുതും. ചമയങ്ങളും മറ്റു കൃത്രിമത്വങ്ങളൊന്നുമില്ലാതെ സിനിമയില്* അഭിനയിക്കാന്* താത്പര്യമുണ്ടോയെന്നാണ് കത്തില്* ചോദിയ്ക്കുകയെന്നും മദന്* വെളിപ്പെടുത്തുന്നു.





    Powered by WizardRSS | Work At Home Jobs
Working...
X