ദുബയ :സ്മാര്*ട്ട് സിറ്റി പദ്ധതിക്കു പണം പ്രശ്*നമല്ലെന്ന് ദുബായ് ഇന്റര്*നാഷണല്* ഫിനാന്*ഷ്യല്* സെന്റര്* ഗവര്*ണറും മുന്* ധനകാര്യ മന്ത്രിയുമായ അഹമ്മദ് ഉമൈര്* അല്* താഹിര്*. സംസ്ഥാന സര്*ക്കാര്* പ്രതിനിധി എം. എ. യൂസഫലിയുമായി നടത്തിയ ചര്*ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാഴ്ചയ്ക്കുള്ളില്* തീരുമാനം അറിയിക്കാമെന്നും പദ്ധതി ഉപേക്ഷിക്കാന്* താല്*പര്യമില്ലെന്നും അല്* തായര്* വ്യക്തമാക്കിയതായുമാണ് സൂചന
ഭൂമിയുടെ സ്വതന്ത്ര കൈവശാവകാശം സംബന്ധിച്ച കാര്യങ്ങളാണു പ്രധാനമായും ചര്*ച്ചയ്ക്കു വന്നത്. ടീകോം സിഇഒ അബ്ദുല്* ലത്തീഫ് അല്* മുലെയും ചര്*ച്ചയില്* പങ്കെടുത്തു. ഇന്റര്*നാഷണല്* ഫിനാന്*ഷ്യല്* സെന്റര്* ആസ്ഥാനത്തു നടന്ന ചര്*ച്ച രണ്ടു മണിക്കൂര്* നീണ്ടു.
ചര്*ച്ചകളില്* ശുഭപ്രതീക്ഷയുണ്ടെന്നു യൂസഫലി അറിയിച്ചു. അല്* താഹിറിനെ ചര്*ച്ചകള്*ക്കു കേരളത്തിലേക്കു ക്ഷണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Powered by WizardRSS | Work At Home Jobs