ബോളിവുഡ് നടന്* സല്*മാന്* ഖാനും നടിയും മലയാളിയുമായ അസിനും രഹസ്യക്കല്യാണം നടത്തിയതായി റിപ്പോര്*ട്ടുകള്*. അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നത്രേ ഇവരുടെ വിവാഹം. അസിന്റെ മാതാപിതാക്കളെ അറിയാതെ വിവാഹം നടത്താനായിരുന്നു ശ്രമം. എന്നാല്* അവസാന നിമിഷം ഇവര്* രംഗത്തെത്തി വിവാഹം തടയാനും ശ്രമിച്ചുവെന്ന് മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്യുന്നു. ഇത്രയും കേട്ടിട്ട് ഒന്നു ഞെട്ടിയോ? എങ്കില്* ബാക്കി വായിക്കൂ..
അങ്ങനെ അഭ്യൂഹങ്ങള്* ശരിയായി, ഞാനും സല്*മാനും ഒടുക്കം വിവാഹിതരായി. ഇതാദ്യമായാണ് ഞങ്ങള്* വിവാഹം കഴിയ്ക്കുന്നത്!! അതേ അസിന്* തന്നെയാണ് തന്റെ വിവാഹത്തെക്കുറിച്ച് പറയുന്നത്. എന്നാല്* അനീസ് ബസ്മി സംവിധാനം ചെയ്യുന്ന റെഡ്ഡിയിലെ ഒരു രംഗത്തെക്കുറിച്ചാണ് ഇതെന്ന് മാത്രം.
എന്നെയും സല്*മാനെയും ചേര്*ത്തുള്ള എരിവുള്ള ഗോസിപ്പുകള്* അദ്ദേഹം കേട്ടിട്ടുണ്ട്. ഗോസിപ്പുകള്* തമാശയാക്കി എടുക്കുന്ന സല്*മാന്* റെഡ്ഡിയിലെ വിവാഹരംഗത്തിന്റെ ഷൂട്ടിങ് കഴിഞ്ഞയുടനെ അങ്ങനെ ഞാനത് സാധിച്ചുവെന്ന് വിളിച്ചുകൂവിയത്രേ. ഇങ്ങനെയാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്
എന്തായാലും വിവാഹവാര്*ത്ത കേട്ട അടുത്ത സുഹൃത്തുക്കള്* തനിയ്ക്ക് ആശംസാ സന്ദേശങ്ങള്* അയച്ചുതുടങ്ങിയെന്ന് അസിന്* പറയുന്നു. വിവാഹവാര്*ത്തയെപ്പറ്റിയുള്ള തമാശ താന്* ഏറെ ആസ്വദിയ്ക്കുന്നതായും അസിന്* പറയുന്നു.
Powered by WizardRSS | Work At Home Jobs