മമ്മൂട്ടിയും നദിയാ മൊയ്തുവും ഒന്നിയ്ക്കുന്ന ഡബിള്*സിന്റെ ഷൂട്ടിങിന് പോണ്ടിച്ചേരിയില്* തുടക്കം. തെന്നിന്ത്യയിലെ പുതിയ സെന്*സേഷനായ തപസ്സിയാണ് മമ്മൂട്ടിയുടെ നായികയായെത്തുന്നത്.നവാഗതനായ സോഹന്* സിനുലാല്* സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത് സച്ചി-സേതു ടീമാണ്. വര്*ഷങ്ങള്*ക്ക് ശേഷം നദിയയും മമ്മൂട്ടിയും ഒന്നിയ്ക്കുന്ന ഡബിള്*സിനെ ഏറെ ആകംക്ഷയോടെയാണ് പ്രേക്ഷകര്* കാത്തിരിയ്ക്കുന്നത്.
ചിത്രത്തില്* മമ്മൂട്ടി ഇരട്ട സഹോദരിയായാണ് നദിയ എത്തുന്നത്. ഇവര്*ക്ക് പുറമെ ബോളിവുഡ് താരം അതുല്* കുല്*ക്കര്*ണി, കന്നഡ നടന്* അവിനാശ്, സുരാജ് വെഞ്ഞാറമ്മൂട്, സലീം കുമാര്*, ബിജു മേനോന്*, അനൂപ് ചന്ദ്രന്* എന്നിങ്ങനെ വമ്പന്* താരനിര തന്നെ അഭിനയിക്കുന്നുണ്ട്.
സുബ്രഹ്മണ്യപുരം ജെയിംസ് വസന്തന്* സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹാകന്* പി സുകുമാറാണ്.
Powered by WizardRSS | Work At Home Jobs