തിരുവനന്തപുരം: ലോട്ടറിക്കേസില്* സിബിഐ അന്വേഷണത്തിന് മാനദണ്ഡപ്രകാരം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്*. ലോട്ടറിക്കേസ് സിബിഐ അന്വേഷിക്കണമെങ്കില്* കേരളം മാനദണ്ഡപ്രകാരം ആവശ്യപ്പെടണമെന്നു കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളതിനാല്* അങ്ങനെ ആവശ്യപ്പെടുമോ എന്ന് ചോദിപ്പോഴായിരുന്നു വിഎസിന്റെ മറുപടി. അനെര്*ട്ടിലെ പിന്*വാതില്* നിയമനത്തില്* തന്റെ പൊളിറ്റിക്കല്* സെക്രട്ടറി സി പി നാരായണനു പങ്കുണ്ടെന്ന വാര്*ത്തകള്* മുഖ്യമന്ത്രി നിഷേധിച്ചു.
അന്തരിച്ച ഒളിമ്പ്യന്* മുരളിക്കുട്ടന്റെ ഭാര്യയും അര്*ജുന അവാര്*ഡ് ജേതാവും ഒളിമ്പ്യനുമായ മേഴ്*സിക്കുട്ടന് എറണാകുളം ജില്ലയിലെ മരടില്* 10 സെന്റ് സ്ഥലം വീടുനിര്*മിക്കാന്* നല്*കാനും മന്ത്രിസഭാ യോഗത്തില്* തീരുമാനമായി.
കൂടാതെ ആറളം ഫാമിങ് കോര്*പ്പറേഷന്* ലിമിറ്റഡിലെ തൊഴിലാളികളുടെ ശമ്പളപരിഷ്*കരണം 2010 ജനുവരി ഒന്നിന്റെ മുന്*കാല പ്രാബല്യത്തോടെ നടപ്പാക്കാനും തീരുമാനിച്ചു.
Powered by WizardRSS | Work At Home Jobs