രാജയെ സിബിഐ ചോദ്യം ചെയ്യുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    രാജയെ സിബിഐ ചോദ്യം ചെയ്യുന്നു

    ദില്ലി: സ്*പെക്ട്രം ഇടപാടില്* ആരോപണവിധേയനായ മുന്* കേന്ദ്രമന്ത്രി എ രാജയെ സി.ബി.ഐ ചോദ്യം ചെയ്യുന്നു. വെള്ളിയാഴ്ച രാവിലെ 10.30 ഓടെ സിബിഐ ഓഫീസില്* രാജ നേരിട്ട് ഹാജരായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചെയ്യലിന് ഹാജരാകാന്* സി.ബി.ഐ രാജയ്ക്ക് നോട്ടീസ് അയച്ചത്.

    2ജി സ്*പെക്ട്രം ലൈസന്*സ് അനുവദിച്ചതിലൂടെ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടാതായി സിഎജി റിപ്പോര്*ട്ട് നല്*കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് പ്രതിപക്ഷം നടത്തിയ പ്രക്ഷോഭത്തെ തുടര്*ന്നാണ് രാജയ്ക്ക് മന്ത്രിസ്ഥാനം രാജിവെയ്*ക്കേണ്ടി വന്നത്.





    Powered by WizardRSS | Work At Home Jobs
Working...
X