വികാരവായ്പോടെ മുരളി കെപിസിസിയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വികാരവായ്പോടെ മുരളി കെപിസിസിയില്*

    തിരുവനന്തപുരം: മകന്* മുരളീധരന്* കോണ്*ഗ്രസില്* മടങ്ങിയെത്തുന്നത് കാണാനാവാതെ വിടപറഞ്ഞ കരുണാകരന്റെ ഭൗതികദ്ദേഹവും വഹിച്ചുകൊണ്ട്* മുരളീധരന്* കെ.പി.സി.സി ആസ്*ഥാനത്തെത്തി. താന്* മുന്*കൈയ്യെടുത്ത് നിര്*മിച്ച പാര്*ട്ടി ആസ്ഥാനത്ത് പിതാവിന്റെ മൃതദേഹവുമായി എത്തിയപ്പോള്* മുരളി വിതുന്പിയിരുന്നു. പാര്*ട്ടിയില്* നിന്നുള്ള സസ്പെന്*ഷന് ശേഷം ഇതാദ്യമായാണ് മുരളി കെപിസിസി ആസ്ഥാനത്ത് എത്തിയത്. തന്റെ നേതൃത്വത്തില്* നിര്*മിച്ച ഇന്ദിരാഭവന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്* പങ്കെടുക്കാന്* പോലും മുരളിയ്ക്ക് കഴിഞ്ഞിരുന്നില്ല.

    കോണ്*ഗ്രസുമായി കലഹിച്ച്* മുരളീധരനോടൊപ്പം ഡി.ഐ.സി രൂപീകരിച്ച കരുണാകരന്* വൈകാതെ മാതൃപാര്*ട്ടിയിലേക്ക്* മടങ്ങിപ്പോയെങ്കിലും മകനെ കോണ്*ഗ്രസില്* തിരികെയെടുക്കണമെന്ന ആവശ്യം ആദ്യം അംഗീകരിയ്ക്കാന്* കെപിസിസി നേതൃത്വം തയാറായിരുന്നില്ല.

    എന്നാല്* മുരളീധരന്റെ മടങ്ങിവരവിന്* കെ.പി.സി.സി നേതൃത്വം അരസമ്മതം മൂളിയ സാഹചര്യത്തിലായിരുന്നു കരുണാകരന്റെ വിയോഗം.





    Powered by WizardRSS | Work At Home Jobs
Working...
X