മുംബൈ: ആക്രമണത്തിന് പദ്ധതിയിട്ട് നാല് ലഷ്*കര്* ഭീകരര്* മുംബൈയില്* നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് പൊലീസ്. ഇതേ തുടര്*ന്ന് പൊലീസ് നഗരത്തില്* കനത്ത സുരക്ഷയേര്*പ്പെടുത്തി. പാക്കിസ്ഥാന്* ആസ്ഥാനമായുള്ള ഭീകരസംഘടനയില്*പ്പെട്ടവരില്* ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. അബ്ദുള്* കരീം മൂസ, നൂര്* അബു ഇലാഹി, വാലിദ് ജിന്ന, മഹ്ഫൂസ് ആലം എന്നിവരാണ് നുഴഞ്ഞു കയറിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്* ജിന്നയുടെ ചിത്രമാണ് പുറത്തുവിട്ടത്.
അതി ശക്തമായ ആക്രമണമാണ് ഭീകരര്* ലക്ഷ്യമിടുന്നതെന്ന് മുംബ ൈജോയ്ന്റ് പൊലീസ് കമ്മിഷണര്* ഹിമാംശു റോയ് വാര്*ത്താ സമ്മേളനത്തില്* അറിയിച്ചു. ക്രിസ്മസ്, പുതുവര്*ഷ ആഘോഷങ്ങള്* അട്ടിമറിക്കുക ഭീകരരുടെ ഉദ്ദേശ്യം.
Powered by WizardRSS | Work At Home Jobs