ദില്ലി: ക്രിക്കറ്റ് താരങ്ങളായ സചിന്* ടെണ്ടുല്*കറെയും സൗരവ് ഗാംഗുലിയെയും തട്ടിക്കൊണ്ടുപോവാന്‍* ഗൂഢാലോചന നടത്തിയെന്ന കേസില്‍* ആറു ഹുജി പ്രവര്*ത്തകരെ ദില്ലി കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ഇതില്‍* മൂന്ന് പേര്* പാക് സ്വദേശികളാണ്.2002 ലാണ് തടവ് ശിക്ഷയനുഭവിയ്ക്കുന്ന കൂട്ടാളികളെ മോചിപ്പിക്കുന്നതിന് വേണ്ടി സച്ചിനെയും ഗാംഗുലിയെയും തട്ടിക്കൊണ്ടുപോവാന്‍* ഹര്*കത്തുല്* ജിഹാദി ഇസ്*ലാമി (ഹുജി) പ്രവര്*ത്തകര്* ഗൂഢാലോചന നടത്തിയത്. ഇവര്‍*ക്കുള്ള ശിക്ഷ കോടതി ജനുവരി എഴിന്*വിധിക്കും.
Powered by WizardRSS | Work At Home Jobs
Powered by WizardRSS | Work At Home Jobs

