കൊച്ചി: എയര്* ഇന്ത്യ ഗള്*ഫ് രാജ്യങ്ങളിലേയ്ക്ക് ആറ് സര്*വീസുകള്* കൂടി തുടങ്ങി. നേരത്തേ താത്കാലികമായി നിര്*ത്തലാക്കിയ സര്*വീസുകള്* വീണ്ടും തുടങ്ങുന്നതിന്റെ ഭാഗമായാണ എയര്* ഇന്ത്യ എക്*സ്പ്രസ് ഗള്*ഫിലേയ്ക്കുള്ള സര്*വീസുകള്* കൂട്ടിയത്. 2011 ജനവരി 11 മുതലാണ് പുതിയ സര്*വീസുകള്* തുടങ്ങുന്നത്. തിങ്കളാഴ്ചതോറും കോഴിക്കോട് -ഷാര്*ജ-കോഴിക്കോട് (ഐ.എക്*സ്. 351/354), തിരുവനന്തപുരം -ദുബായ്-തിരുവനന്തപുരം (ഐ.എക്*സ് 539/540), കോഴിക്കോട്-മസ്*കറ്റ്-കോഴിക്കോട് (ഐ.എക്*സ് 337/350) എന്നീ സര്*വീസുകള്* അധികമായി ഉണ്ടാകും. ചൊവ്വാഴ്ചകളില്* തിരുവനന്തപുരം-അബുദാബി-തിരുവനന്തപുരം (ഐ.എക്*സ് 537/538) സര്*വീസ് ഉണ്ടാകും.
ബുധനാഴ്ച തോറും കൊച്ചി-ഷാര്*ജ-കൊച്ചി (ഐ.എക്*സ്.411/412) സര്*വീസ് കൂടുതലായി ഉണ്ടാകും. വ്യാഴാഴ്ചകളിലും ശനിയാഴ്ചകളിലും മുംബൈ-ബഹ്*റിന്*-ദോഹ-മുംബൈ (ഐ.എക്*സ് 241/244) സര്*വീസും ഏര്*പ്പെടുത്തിയിട്ടുണ്ട്.
Powered by WizardRSS | Work At Home Jobs